Tag: Rlv Ramakrishnan

ചാലക്കുടിക്കാരന്‍ ചങ്ങാതി തിയറ്ററില്‍ വരുമ്പോള്‍ ഞങ്ങള്‍ക്ക് അതു കാണാനുള്ള ചങ്കുറപ്പില്ല…

കലാഭവന്‍ മണിയുടെ ജീവിതകഥ ആസ്പദമാക്കി സംവിധായകന്‍ വിനയന്‍ ഒരുക്കുന്ന ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ അനുഭവം പങ്കുവച്ച് സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി.രാമകൃഷ്ണന്‍. ചിത്രത്തില്‍ മണിയുടെ പ്രശസ്തമായ 'ചാലക്കുടി ചന്തയ്ക്കുപോയപ്പോള്‍' എന്നു തുടങ്ങുന്ന നാടന്‍ പാട്ട് പാടിയിരിക്കുന്നത് രാമകൃഷ്ണനാണ്. പാട്ട് പാടിയതും ചിത്രീകരണത്തില്‍ പങ്കാളിയായതുമൊക്കെ...

മരണശേഷം കലാഭവന്‍ മണിയുടെ കുടുംബത്തെ സിനിമാ രംഗത്തുനിന്ന് ഒരാളൊഴികെ ആരും തിരിഞ്ഞുനോക്കിയില്ല

തിരുവനന്തപുരം: മലയാളികളുടെ പ്രിയ നടന്‍ കലാഭവന്‍ മണിയുടെ മരണ കാരണം ഇന്നും പുറത്തുവന്നില്ല. നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടും പൊലീസിന് അതിനുത്തരം കണ്ടെത്താനായിട്ടില്ല. കേസ് സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് കലാഭവന്‍ മണിയുടെ രണ്ടാം ചരമവാര്‍ഷികമാണ്. ഇതിനിടെ കലാഭവന്‍ മണിയുടെ കുടുംബത്തിന്റെ അവസ്ഥയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു....
Advertismentspot_img

Most Popular