Tag: rima kalingal

ആഷിഖ് അബു ഛായാഗ്രാഹകനാവുന്ന ചിത്രത്തില്‍ റിമ നായിക

സംവിധായകന്‍ ആഷിഖ് അബു സിനിമയ്ക്ക് ഛായാഗ്രഹണം നിര്‍വ്വഹിക്കാന്‍ ഒരുങ്ങുന്നു. മമ്മൂട്ടി നായകനായെത്തിയ 'ഉണ്ട'യുടെ തിരക്കഥാകൃത്ത് ഹര്‍ഷദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ആഷിഖ് ആദ്യമായി ഛായാഗ്രാഹകനാവുന്നത്. 'ഹാഗര്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് റിമ കല്ലിങ്കലും ഷറഫുദ്ദീനുമാണ്. ഓപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖും റിമയുമാണ്...

ഡബ്ല്യുസിസിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഷൂട്ടിങ് ലൊക്കേഷനുകളില്‍ ലൈംഗീകാതിക്രമം തടയുന്നതിനായി ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്നാണ് ഡബ്യൂസിസിയുടെ ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ ഇന്ന് സര്‍ക്കാര്‍ നിലപാട് അറിയിച്ചേക്കും എന്ന് സൂചനയുണ്ട്. അടുത്തമാസം ഏഴിന് അമ്മയുടെ...

മാപ്പ് അപേക്ഷിക്കണമെന്നാണ് അവര്‍ പറയുന്നതെങ്കില്‍ ‘ഗോ ടു ഹെല്‍’ എന്നാണ് പറയാനൊള്ളൂ.. റിമ കല്ലിങ്കല്‍

കൊച്ചി: കെപിഎസി ലളിതയ്ക്കും അമ്മ സംഘടനയക്കും എതിരെ പൊട്ടിത്തെറിച്ച് നടി റിമ കല്ലിങ്കല്‍. 'എനിക്ക് അവരോട് സഹതാപം മാത്രമാണ്. കാരണം അവര്‍ക്ക് അവിടെ തുടരുകയല്ലാതെ മറ്റ് വഴികളില്ല. ഇനി തിരിച്ചുവരാന്‍ ഞങ്ങള്‍ മാപ്പ് അപേക്ഷിക്കണമെന്നാണ് അവര്‍ പറയുന്നതെങ്കില്‍ 'ഗോ ടു ഹെല്‍' എന്നാണ്...

തങ്ങളുടെ നിര്‍മ്മാന കമ്പനി ചിത്രീകരിക്കുന്ന എല്ലാ ചിത്രങ്ങളിലും ഇന്റേണല്‍ കംപ്ലൈയ്ന്റ് കമ്മിറ്റി(ഐസിസി) പ്രവര്‍ത്തിക്കുമെന്ന് ആഷിഖ് അബു

കൊച്ചി: ഭാവിയില്‍ തങ്ങളുടെ സിനിമാ നിര്‍മ്മാണ കമ്പനി ചിത്രീകരിക്കുന്ന എല്ലാ ചിത്രങ്ങളിലും ഇന്റേണല്‍ കംപ്ലൈയ്ന്റ് കമ്മിറ്റി(ഐസിസി) പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്ന് സംവിധിയാകന്‍ ആഷിഖ് അബു. എല്ലാ വിധത്തിലുള്ള തൊഴില്‍ ചൂഷണങ്ങളും വിശിഷ്യാ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ഈ കമ്മറ്റിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യാമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ...

റിമ കല്ലിങ്കലിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു

നടി റിമ കല്ലിങ്കലിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ജെഎഫ്ഡബ്യുവിന് വേണ്ടി എടുത്ത വിഡിയോയാണ് വൈറലാകുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോഷൂട്ടിലെത്തുന്നത്. സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും രാഷ്ട്രീയ സാമൂഹിക നിലപാടുകളും റിമ വ്യക്തമാക്കുന്നുണ്ട്. സിനിമ എന്ന മാധ്യമത്തെ കൂടുതല്‍ ഇഷ്ടപ്പെടാനും അതിലേക്ക് ഇറങ്ങിത്തിരിക്കാനും...
Advertismentspot_img

Most Popular