Tag: rewards

ഏഷ്യൻ ഗെയിംസിൽ നേട്ടം കൈവരിച്ച മലയാളി താരങ്ങൾക്ക് പാരിതോഷികവും ജോലിയും പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന് അഭിമാനമായി മികച്ച നേട്ടം കൈവരിച്ച മലയാളി താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഗെയിംസിൽ സ്വര്‍ണ മെഡല്‍ നേടിയവര്‍ക്ക് 20 ലക്ഷവും, വെള്ളിമെഡല്‍ കരസ്ഥമാക്കിയവർക്ക് 15 ലക്ഷവും, വെങ്കലം നേടിയവര്‍ക്ക് 10 ലക്ഷം രൂപയും പാരിതോഷികമായി നൽകുമെന്ന് മുഖ്യമന്ത്രി...
Advertismentspot_img

Most Popular