Tag: resign

അലോക് വര്‍മ സര്‍വീസില്‍നിന്ന് രാജിവച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം നീക്കിയ അലോക് വര്‍മ സര്‍വീസില്‍നിന്ന് രാജിവച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചതിന് പിന്നാലെയാണ് രാജി. സിബിഐയില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായെന്ന ആരോപണം അടക്കമുള്ള അദ്ദേഹം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് രാജി. ഡല്‍ഹി പോലീസ് കമ്മീഷണര്‍ ,...

അലസ്റ്റയര്‍ കുക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

ഇംഗ്ലണ്ട് മുന്‍ നായകന്‍ അലസ്റ്റയര്‍ കുക്ക് ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റോടെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കും. പരമ്പര ഇതിനകം ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 3-1ന് ഇംഗ്ലണ്ട് മുന്നിലാണ്. ഓവലില്‍ ഏഴ് മുതലാണ് അഞ്ചാം ടെസ്റ്റ്. 33 കാരനായ കുക്ക് 160 ടെസ്റ്റുകളില്‍ നിന്നായി...

അമ്മയില്‍ നിന്ന് തന്നെ പുറത്താക്കിയതിനെക്കുറിച്ച് ദിലീപ് പ്രതികരിക്കുന്നു; ആക്രമിക്കപ്പെട്ട നടിയുടെ അവസരം നഷ്ടപ്പെടുത്തിയിട്ടില്ലെന്നും താരം

കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ അവസരം താന്‍ നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് നടന്‍ ദിലീപ്. താന്‍ അവസരം നഷ്ടപ്പെടുത്തിയെന്ന് പറഞ്ഞുള്ള നടിയുടെ പരാതി സംഘടനയ്ക്ക് ലഭിച്ചിരുന്നെങ്കില്‍ തന്നോട് അവര്‍ വിശദീകരണം ചോദിക്കണമായിരുന്നെന്നും ദിലീപ് സുഹൃത്തുക്കളോട് പറഞ്ഞു. തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കിയത് രേഖാമൂലം അറിയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തിരിച്ചെടുത്തതിനും രേഖയില്ല....

അമ്മയില്‍ നിന്ന് മഞ്ജു വാര്യര്‍ രാജിവെക്കില്ല; ഡബ്‌ള്യൂ.സി.സി അംഗങ്ങളുടെ രാജി രണ്ടു ദിവസത്തെ കൂടിയാലോചനയ്ക്ക് ശേഷം

കൊച്ചി: നടി മഞ്ജു വാര്യര്‍ താരസംഘടനായ അമ്മയില്‍ നിന്ന് രാജിവെക്കില്ലെന്ന് വിവരം. എന്നാല്‍ രണ്ട് ദിവസത്തെ കൂടിയാലോചനയ്ക്ക് ശേഷമാണ് വനിതാ സംഘടനയിലെ അംഗങ്ങളായ നടി രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവര്‍ താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ചത്. മഞ്ജു...

കാഷ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗ് രാജിവച്ചു

ശ്രീനഗര്‍: ജമ്മുകാഷ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗ് രാജിവച്ചു. അടുത്ത ദിവസം മന്ത്രിസഭാ പുനസംഘടന നടക്കാനിരിക്കെയാണ് ബിജെപി മന്ത്രിയായ നിര്‍മല്‍ സിംഗ് രാജിവച്ചത്. നിയമസഭാ സ്പീക്കര്‍ കവീന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാത് ശര്‍മയും സംസ്ഥാന നേതാവ് രവീന്ദ്ര റയ്‌നയും പുതിയ...

ഓസീസ് പരിശീലകന്‍ ഡാരന്‍ ലേമാന്‍ രാജിവെച്ചു

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പരിശീലകന്‍ ഡാരന്‍ ലേമാന്‍ രാജിവെച്ചു. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തിലാണ് രാജി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷമായിരിക്കും സ്ഥാനമൊഴിയുക. പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ധാര്‍മ്മിക ഉത്തരാവാദിത്വം ഏറ്റെടുത്താണ് ലേമാന്റെ രാജി പ്രഖ്യാപനം തന്റെ താരങ്ങള്‍ മത്സരം വിജയിക്കാനായി പന്തില്‍...

രണ്ടുമാസമായി ശമ്പളമില്ല; 5000 ജീവനക്കാര്‍ കൂട്ടത്തോടെ രാജിവെച്ചു, എയര്‍സെല്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ചെന്നൈ: ജീവനക്കാരുടെ കൂട്ട രാജിയെ തുടര്‍ന്ന് ഇന്ത്യയിലെ പ്രമുഖ ടെലികോം സ്ഥാപനമായ എയര്‍സെല്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. രണ്ടുമാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് 5000 ത്തോളം ജീവനക്കാരാണ് കൂട്ടത്തോടെ രാജിവച്ചിരിക്കുന്നത്. ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍സെല്ലിന്റെ ഭൂരിഭാഗം ഓഫീസുകളും ഇതിനോടകം അടച്ചുപൂട്ടിയെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു....

പന്ത് ചുരണ്ടല്‍ വിവാദം: ഓസ്‌ട്രേലിയന്‍ കാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും രാജിവെച്ചു; ടിം പെയ്ന്‍ താല്‍കാലിക ക്യാപ്റ്റന്‍

കേപ് ടൗണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു. സ്മിത്തിന്റെ രാജി ക്രിക്കറ്റ് ആസ്ട്രേലിയ ആവശ്യപ്പെട്ടിരുന്നു. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഡേവിഡ് വാര്‍ണറും രാജിവെച്ചു. രാജിവിവരം ഓസ്ട്രേലിയ ക്രിക്കറ്റ് സ്ഥിരീകരിച്ചു. കേപ് ടൗണ്‍ ടെസ്റ്റില്‍ ബോളില്‍...
Advertisment

Most Popular

തലൈവർ 170; 32 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് രജനികാന്തും അമിതാബ് ബച്ചനും

രജനികാന്ത് ചിത്രം തലൈവർ 170യുടെ ഏറ്റവും വലിയ അപ്പ്‌ഡേറ്റ് പുറത്തുവരുകയാണ്. 32 വർഷങ്ങൾക്ക് ശേഷം അമിതാബ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുകയാണ്. ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേൽ...

എൻ.എം. ബാദുഷക്ക് യു.എ.ഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ അംഗീകാരം

വ്യത്യസ്ത മേഖലകളില്‍ തിളങ്ങിയ വിദേശികളെ സ്വന്തം രാജ്യത്തോട് ചേര്‍ത്ത് പിടിക്കുക എന്ന ആശയത്തോടെ യുഎഇ ഗവൺമെന്റ് നൽകുന്ന ഗോൾഡൻ വിസ കരസ്ഥമാക്കി എൻ. എം. ബാദുഷ. കേരളത്തിൽ ആദ്യമായാണ് ഒരു പ്രൊഡക്ഷൻ കൺട്രോളർക്ക്...

മകളുടെ മരണത്തിൽ സംശയമുണ്ട് ; ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു....