Tag: removed
ഫേസ്ബുക്ക് 650 അക്കൗണ്ടുകള്‍ നീക്കം ചെയ്തു, ട്വിറ്റര്‍ മരവിപ്പിച്ചത് 284 അക്കൗണ്ടുകള്‍; കാരണം ഇതാണ്..
വാഷിങ്ടണ്‍: വ്യാജവാര്‍ത്തകള്‍ തടയുന്നതിന്റെ ഭാഗമായി തെറ്റായ പ്രചരണങ്ങള്‍ നടത്തിവന്ന 650 അക്കൗണ്ടുകള്‍ ഫെയ്സ്ബുക്ക് നീക്കം ചെയ്തു. കൂടാതെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന സംശയിക്കുന്ന 284 അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററും ബുധനാഴ്ച അറിയിച്ചു. ഇറാനെ അനുകൂലിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന സൈബര്‍ സുരക്ഷാ...
കോണ്‍ഗ്രസ് നേതാവിന്റെ മകളെ പ്രണയിച്ച് വിവാഹം കഴിച്ച യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയ്ക്ക് ഭ്രഷ്ട്!!! ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി
കോണ്‍ഗ്രസ് നേതാവിന്റെ മകളെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയും ഗ്രാമപഞ്ചായത്തംഗവുമായ യുവാവിന് അവഗണന. സംഭവത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും യുവാവിനെ പുറത്താക്കി. ചേര്‍പ്പ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായാ നിഖില്‍ പള്ളിപ്പുറമാണു പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
പരസ്പര സമ്മതത്തോടെയുള്ള...