ലിജോ ജോസ് പെല്ലിശ്ശേരിയുടെ ശിഷ്യന്‍ ടിനു പാപ്പച്ചന്‍ ആദ്യമായി സംവിധാനം ചെയ്ത 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. തമിഴ് സൂപ്പര്‍താരം ജീവയാണ് മലയാളത്തില്‍ ആന്റണി വര്‍ഗീസ് അവതരിപ്പിച്ച ജേക്കബ് എന്ന കഥാപാത്രമായി എത്തുന്നത്. ടിനു പാപ്പച്ചന്‍ തന്നെയാണ് തമിഴിലും സംവിധാനം നിര്‍വഹിക്കുന്നത്.
അങ്കമാലി...
ബാലതാരമായി സിനിമയില്‍ എത്തി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പിന്നീട് നായകവേഷത്തില്‍ ചുവടുറപ്പിച്ച് തമിഴകത്തെ താരചക്രവര്‍ത്തിമാരിലൊരാളായ താരമാണ് കമല്‍ഹാസന്‍. കരിയറിന്റെ തുടക്കത്തില്‍ തമിഴിലെന്ന പോലെ മലയാളത്തിലും കമല്‍ഹാസന്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.
പ്രശസ്ത സംവിധായകന്‍ കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ്വ രാഗങ്ങള്‍ എന്ന ചിത്രം കമലിന്റെ കരിയറിലെ...
കല്യാണി പ്രിയദർശൻ ഫുട്ബോൾ അന്നൗൺസറായ ഫാത്തിമയായെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസായി. തന്റെ കരിയറിലെ ആദ്യ മലയാള ഗാനം "ടട്ട ടട്ടര" മുഴുവനായി ആലപിച്ചിരിക്കുന്നത് ഇന്ത്യൻ...
രാം ചരൺ അടുത്തിടെ തന്റെ പ്രൊഡക്ഷൻ ബാനർ 'വി മെഗാ പിക്‌ചേഴ്‌സ്' പ്രഖ്യാപിച്ചിരുന്നു. സുഹൃത്ത് വിക്രം റെഡ്ഡിയുടെ യുവി ക്രിയേഷൻസുമായി സഹകരിച്ചായിരുന്നു പുതിയ ബാനർ പ്രഖ്യാപിച്ചത്. കഴിവുള്ള പുതിയ പ്രതിഭകളെ മുന്നോട്ട് കൊണ്ട്...