കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി. കേസില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ ഘട്ടത്തില്‍ പ്രതിക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ച...
താരസംഘടന അമ്മ സംഘടിപ്പിച്ച മെഗാ ഷോയില്‍ ഒരു കൂട്ടം യുവതാരങ്ങള്‍ പങ്കെടുക്കാതിരുന്നത് ആസൂത്രിതമെന്ന് റിപ്പോര്‍ട്ടുകള്‍. അമ്മയുടെ പ്രത്യേക പരിപാടിയായ അമ്മ മഴവില്ല് നടക്കുന്ന സമയത്തു സിനിമ ചിത്രീകരണങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്ന് താരങ്ങക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അമ്മ നിര്‍ദേശം നല്‍കിരുന്നു.
സൂപ്പര്‍സ്റ്റാറുകള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍...
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ നിന്ന് പുരസ്‌കാരം വാങ്ങാതെ തലയുയര്‍ത്തിപ്പിടിച്ച് മടങ്ങിയവര്‍ക്കൊപ്പമാണ് താനെന്ന് നടന്‍ അലന്‍സിയര്‍. പുരസ്‌കാരം സ്വീകരിച്ച യേശുദാസിനെയും ജയരാജിനെയും പരോക്ഷമായി അലന്‍സിയര്‍ വിമര്‍ശച്ചു.
ചിലര്‍ക്ക് അവാര്‍ഡ് എത്ര കിട്ടിയാലും പോര എന്നത് രോഗമാണെന്നും അതിന് ചികിത്സവേണമെന്നുമാണ് അലന്‍സിയര്‍ പറഞ്ഞു....
അഹമ്മദാബാദ്: 100 കോടിയുടെ ബിസിനസും കുടുംബത്തെയും ഉപേക്ഷിച്ച് ജൈന സന്യാസിയാകാന്‍ 24കാരന്‍. ജൈന കുടുംബത്തില്‍ നിന്നുള്ള മോക്ഷേഷ് സേത്താണ് കരിയറും കുടുംബവും ബിസിനസുമെല്ലാം ഉപേക്ഷിച്ച് സന്യാസജീവിതത്തിലേക്ക് കടക്കുന്നത്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ മോക്ഷേഷ് ആണ് കഴിഞ്ഞ രണ്ട് വര്‍ഷമായി കുടുംബ ബിസിനസ് നോക്കിനടത്തിയിരുന്നത്. ഗാന്ധിനഗറില്‍ വെച്ച്...
ന്യൂഡല്‍ഹി: പദ്മാവത് സിനിമ നിരോധിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
സെന്‍സര്‍ബോര്‍ഡ് അനുമതി ലഭിച്ച സിനിമയുടെ പ്രദര്‍ശനവും റിലീസും തടയാനും സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. സിനിമകള്‍ റിലീസ് ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് സംസ്ഥാന...
രജനികാന്ത് ചിത്രം തലൈവർ 170യുടെ ഏറ്റവും വലിയ അപ്പ്‌ഡേറ്റ് പുറത്തുവരുകയാണ്. 32 വർഷങ്ങൾക്ക് ശേഷം അമിതാബ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുകയാണ്. ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേൽ...
വ്യത്യസ്ത മേഖലകളില്‍ തിളങ്ങിയ വിദേശികളെ സ്വന്തം രാജ്യത്തോട് ചേര്‍ത്ത് പിടിക്കുക എന്ന ആശയത്തോടെ യുഎഇ ഗവൺമെന്റ് നൽകുന്ന ഗോൾഡൻ വിസ കരസ്ഥമാക്കി എൻ. എം. ബാദുഷ. കേരളത്തിൽ ആദ്യമായാണ് ഒരു പ്രൊഡക്ഷൻ കൺട്രോളർക്ക്...
മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു....