കൊച്ചി: കുഞ്ഞുങ്ങള്‍ക്ക് നഗ്‌നശരീരം ചിത്രം വരയ്ക്കാന്‍ വിട്ടു നല്‍കിയ രഹ്ന ഫാത്തിമയ്‌ക്കെതിരെ പൊലീസ് കേസെടുത്ത വാര്‍ത്തയ്ക്കു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച വിവാദം കൊഴുക്കുകയാണ്. ശബരിമല വിഷയത്തിനു പിന്നാലെയുണ്ടായ രാഷ്ട്രീയ താല്‍പര്യങ്ങളാണ് രഹ്നയെ വേട്ടയാടുന്നതിനു പിന്നില്‍ എന്ന വാദമാണ് ഒരു ഭാഗത്തെങ്കില്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ചാ...
ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനയ്ക്ക് പുതിയ നിയോഗം. വിജയ് ഹസാര ട്രോഫിയില്‍ മുംബൈ ടീമിനെ നയിക്കാന്‍ രഹാനയെയാണ് ചുമതലയേല്‍പിച്ചിരിക്കുന്നത്. നിലവില്‍ നായകനാകുമെന്ന് പ്രഖ്യാപിച്ച ആദിത്യ താരയെ മാറ്റിയാണ് രഹാനയ്ക്ക് നായകസ്ഥാനം നല്‍കിയിരിക്കുന്നത്.
രഹാനയെ കൂടാതെ പൃത്ഥി ഷായും മുംബൈ...
കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...
ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു.
റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...