ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലി കലാപകലുഷിതമാക്കിയ രാജ്യതലസ്ഥാനത്തെ ചെങ്കോട്ട ജനുവരി 31 വരെ അടിച്ചിടും. പുരാവസ്തു ഗവേഷക വകുപ്പാണ് ഇക്കാര്യം തീരുമാനിച്ചത്. സംഘര്‍ഷത്തില്‍ സംഭവിച്ച കേടുപാടുകള്‍ എത്രയെന്ന് പരിശോധിക്കാനാണ് ചെങ്കോട്ട പൂട്ടുന്നതെന്നാണ് സൂചന.
റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പ്രതിഷേധത്തിനിടെ കാര്യമായ കേടുപാടുകളാണ് ചെങ്കോട്ടയില്‍...
ന്യഡല്‍ഹി: ഇതാദ്യമായി ഒരു സ്വകാര്യ കമ്പനിക്ക് ചെങ്കോട്ടയുടെ പരിപാലനത്തിന് ടെണ്ടര്‍ ലഭിച്ചു. ഡാല്‍മിയ ഭരത് ലിമിറ്റഡുമായാണ് ടൂറിസം വകുപ്പും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും കരാറൊപ്പിട്ടത്.
25 കോടി രൂപയാണ് കരാര്‍ തുക. ഇന്‍ഡിഗോ എയര്‍ലൈന്‍സും ജിഎംആര്‍ ഗ്രൂപ്പുമായി മത്സരിച്ചാണ് ഡാല്‍മിയ കരാര്‍ നേടിയത്....
കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...
ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു.
റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...