ഭോപ്പാല്‍: മധ്യപ്രദേശിലെ പൊലീസ് റിക്രൂട്ട്മെന്റ് പരീക്ഷ വീണ്ടും വിവാദത്തില്‍. മധ്യപ്രദേശിലെ ദര്‍ ജില്ലയിലെ പൊലീസ് റിക്രൂട്ട്മെന്റിനിടെ പിന്നാക്ക വിഭാഗക്കാരുടെ നെഞ്ചില്‍ എസ്.സി/എസ്.ടി എന്ന് മുദ്രകുത്തിയത് വിവാദമായിരിന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.
സ്ത്രീകളുടേയും പുരുഷന്‍മാരുടേയും മെഡിക്കല്‍ ടെസ്റ്റ് ഒരേ മുറിയില്‍ വെച്ച് നടത്തിയതാണ്...
കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...
ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു.
റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...