Tag: recod

കൂറ്റന്‍ റെക്കോഡില്‍ കോഹ്ലിയെ തകര്‍ത്ത് രോഹിത്

ട്വന്റി20 രാജ്യന്തര ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 'കൂറ്റന്‍ റെക്കോഡില്‍' കോഹ്ലിയെ മറികടന്ന് രോഹിത് ശര്‍മ്മ. ട്വന്റി20 ക്രിക്കറ്റില്‍ 25 തവണ 50 മറികടന്നാണ് രോഹിത് ശര്‍മ്മ ഹിറ്റായത്. ന്യൂസിലന്‍ഡിനെതിരായ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേട്ടത്തോടെയാണ് രോഹിത് റെക്കോര്‍ഡ് സ്വന്തമാക്കിയത്. 35 പന്തുകളില്‍ നിന്നാണ് രോഹിത്...
Advertismentspot_img

Most Popular