Tag: reality show

റിയാലിറ്റി ഷോ താരത്തെ വരവേൽക്കാൻ വിമാനത്താവളത്തിൽ തടിച്ചുകൂടിയവർക്കെതിരെ കേസ്

റിയാലിറ്റി ഷോ താരത്തെ വരവേൽക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടിച്ചുകൂടിയവർക്കെതിരെ കേസ്. കൊവിഡ് 19 മാർഗനിർദേശങ്ങൾ ലംഘിച്ചതിനാണ് കേസ്. പൊതുജനാരോഗ്യ ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എൺപതോളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊവിഡ് 19-മായി ബന്ധപ്പെട്ട് ചില നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിരുന്നു. ഇത് ലംഘിച്ചതിനാണ് കേസ്. സംസ്ഥാനത്ത് കൊറോണ പടർന്നുപിടിക്കുന്ന...

നിങ്ങള്‍ തമ്മിലുള്ള സ്‌നേഹം സത്യമാണോ? മോഹന്‍ലാലിന്റെ ചോദ്യത്തിന് പേളിയുടേയും ശ്രീനേഷിന്റെയും മറുപടി ഇങ്ങനെ..

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ഇപ്പോള്‍ പ്രേക്ഷകര്‍ ഉറ്റു നോക്കുന്ന കാര്യം പേര്‍ളിയുടെയും ശ്രീനിഷിന്റെയും പ്രണയമാണ്. ബിഗ് ബോസില്‍ വളര്‍ന്ന പ്രണയം സത്യമാണോ എന്ന് ആരാധകരും മറ്റു മത്സരാര്‍ത്ഥികളും ഒരു പോലെ ചോദിക്കുകയാണ്. എന്നാല്‍ തങ്ങള്‍ ശരിക്കും പ്രണയത്തിലാണെന്നും മോഹന്‍ലാല്‍ വീട്ടില്‍ സംസാരിക്കണമെന്നും ഇരുവരും...

അതേ ഞങ്ങള്‍ പ്രണയത്തിലാണ്…! പേളിയും ശ്രീനേഷും പ്രണയം തുറന്ന് പറഞ്ഞ് ബിഗ് ബോസ് വേദിയില്‍

നടന്‍ മോഹന്‍ലാല്‍ അവതാരകനായ റിയാലിറ്റി ഷോ ബിഗ് ബോസിലൂടെ തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞ് പേളി മാണിയും ശ്രീനിഷും. കഴിഞ്ഞ എലിമിനേഷന്‍ റൗണ്ടിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ബിഗ് ബോസിന്റെ ആരംഭം മുതല്‍ പേളി-ശ്രീനിഷ് ബന്ധം ചര്‍ച്ചയായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചുവെങ്കിലും പേളിയോ...

ബിഗ് ബോസ് റിയാലിറ്റി ഷോയെ വിമര്‍ശിച്ചവര്‍ക്ക് മോഹന്‍ലാല്‍ മറുപടിയുമായി

ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോഴേക്കും മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് പുതുമകള്‍ അവതരിപ്പിച്ച് മുന്നേറുകയാണ്. ഓരോ എ്പ്പിസോഡുകള്‍ കഴിയുന്തോറും വരുന്ന വ്യത്യസ്തമാര്‍ന്ന ടാസ്‌കുകളും മല്‍സരാര്‍ത്ഥികളുടെ പേരില്‍ ഉണ്ടാകുന്ന വിവാദവുമൊക്കെയാണ് പരിപാടിയെ ശ്രദ്ധേയമാക്കുന്നത്. ഓരോ ദിവസവും കഴിയും തോറും ബിഗ് ബോസിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ഏറി വരികയാണ്. അവതാരകനായ മോഹന്‍ലാലിനോടു...

ആദ്യ പ്രണയം മലയാളത്തിലെ സൂപ്പര്‍ താരത്തോടെന്ന് ശ്വേതാ മേനോന്‍!!! രഞ്ജിനിയുടെ ആദ്യപ്രണയം ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍, ഒടുവില്‍ കാമുകന്‍

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ്ബോസ് റിയാലിറ്റി ഷോയില്‍ തങ്ങളുടെ ജീവിതത്തിലെ ആദ്യ പ്രണയത്തെക്കുറിച്ച് മത്സരാര്‍ഥികള്‍ മനസ് തുറന്നു. രഞ്ജിനി ഹരിദാസ്, അനൂപ് ചന്ദ്രന്‍, ശ്വേത മേനോന്‍ തുടങ്ങിയ നിരവധിപ്പേരാണ് ആദ്യ പ്രണയത്തെ കുറിച്ച് പറഞ്ഞ് വികാരഭരിതരായത്. സാബുവായിരുന്നു ആദ്യം ആദ്യ പ്രണയത്തെ കുറിച്ച് സംസാരിച്ചത്. രജിസ്റ്റര്‍ വിവാഹം...

മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കാന്‍ ആളുകള്‍ക്ക് വളരെ താല്‍പര്യമാണ്; മോഹന്‍ലാല്‍

മലയാളത്തിലെ ബിഗ് ബോസായി സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാന്‍ കടന്നുവരുന്നത് ആകാഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്നു വൈകുന്നേരം 7 മണിക്ക് ഏഷ്യാനെറ്റില്‍ മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ സംപ്രേഷണം ആരംഭിക്കും. ഇപ്പോഴിതാ ഷോയുടെ കൂടുതല്‍ വിശേഷങ്ങള്‍ മോഹന്‍ലാല്‍ പങ്കു വെച്ചിരിക്കുകയാണ്. അന്യന്റെ സ്വകാര്യ...

ഞാന്‍ എത്തിയത് 350 രൂപയുടെ ചുരിദാറും 120 രൂപയുടെ സ്ലിപ്പോണ്‍സ് ചെരുപ്പുമിട്ട്!!! മറ്റ് മത്സരാര്‍ഥികളെ കണ്ടപ്പോള്‍ കോണ്‍ഫിഡന്‍സ് ചോര്‍ന്നു പോയെന്ന് അനുശ്രീ

റിയാലിറ്റി ഷോയിലൂടെ എത്തി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അനുശ്രീ. ചുരുങ്ങിയ സമയം കൊണ്ട് നാടന്‍ കാഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേഷക ഹൃദയം കൈയ്യടക്കാന്‍ അനുശ്രീയ്ക്ക് കഴിഞ്ഞു. നാട്ടിന്‍പുറത്ത് നിന്ന് വന്നതുകൊണ്ട് മോഡേണ്‍ ലൈഫിനെക്കുറിച്ച് തുടക്കത്തില്‍ ധാരണയില്ലായിരുന്നുവെന്ന് അനുശ്രീ പറഞ്ഞു. റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍...

കുഞ്ചാക്കോ ബോബന്റെ കണ്ണുകൊണ്ട് നോക്കിയാല്‍ ആരും വീണുപോകും!!!! സംവൃത എല്ലാ ദൈവങ്ങളെയും സ്നേഹിക്കും. ….!’

മലയാള സിനിമയിലേക്ക് പുതുമുഖങ്ങളെ തേടുന്ന റിയാലിറ്റി ഷോയ്ക്കിടെ രസകരമായ സംഭവം നടന്നു. വിധികര്‍ത്താക്കളായ സംവൃത സുനില്‍, ലാല്‍ ജോസ്, കുഞ്ചാക്കോ ബോബന്‍ എന്നിവരുടെ കൈനോക്കി ലക്ഷണം പറഞ്ഞതാണ് വ്യത്യസ്ത അനുഭവമായത്. കൊച്ചിയിലെ മീന ചേച്ചിയാണ് കൈനോക്കി ലക്ഷണം പറഞ്ഞത്. സംവൃതയുടെ കൈ നോക്കി മീന...
Advertismentspot_img

Most Popular