Tag: #ravi shastri

തബല വായിക്കാനല്ല ഞാന്‍ ഇവിടെ ഇരിക്കുന്നത്..!!! മറുപടിയുമായി രവിശാസ്ത്രി

ഋഷഭ് പന്തിനെപ്പോലുള്ള യുവതാരങ്ങളെ മികച്ച താരങ്ങളാക്കി മാറ്റിയെടുക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും തബല വായിക്കാനല്ല താന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ഇരിക്കുന്നതെന്നും രവി ശാസ്ത്രി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശാസ്ത്രിയുടെ പ്രതികരണം. നേരത്തെ മോശം ഫോമില്‍ കളിക്കുന്ന ഋഷഭിനെ വിമര്‍ശിച്ച...

രവിശാസ്ത്രിയെ ഒഴിവാക്കും; കോഹ്ലിയുടെ ക്യാപ്റ്റന്‍സി തെറിക്കുമോ..? ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണി നടത്താന്‍ ബിസിസിഐ

ലോകകപ്പില്‍ സെമിയില്‍ തോറ്റു പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ. ടീമിന്റെ മുഖ്യ പരിശീലകന്‍ അടക്കമുള്ള കോച്ചിംഗ് സ്റ്റാഫിലേക്ക് ബിസിസിഐ ഉടന്‍ പുതിയ അപേക്ഷ ക്ഷണിക്കും. നിലവിലെ പരിശീലക സംഘമായ രവി ശാസ്ത്രി, ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ബാറ്റിംഗ് കോച്ച്...

കോഹ്ലി നാലാമനാകുമ്പോള്‍ പകരക്കാരന്‍…? ബാറ്റിങ് ലൈനപ്പില്‍ മാറ്റങ്ങള്‍ വരുമെന്ന സൂചനയുമായി രവിശാസ്ത്രി

വെല്ലിങ്ടന്‍: ഏകദിന ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് ലൈനപ്പില്‍ മാറ്റങ്ങള്‍ക്കു സാധ്യതയുണ്ടെന്ന സൂചനയുമായി മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. നിലവില്‍ മൂന്നാം നമ്പറില്‍ ബാറ്റു ചെയ്യുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ നാലാം നമ്പറിലേക്ക് മാറ്റുന്ന കാര്യം ടീം ഗൗരവമായി പരിഗണിക്കുമെന്ന് ശാസ്ത്രി വ്യക്തമാക്കി....

ചരിത്ര വിജയം നേടിയതിനു പിന്നാലെ കോച്ച് രവി ശാസ്ത്രി വിവാദത്തില്‍: ലൈവ് ചര്‍ച്ചക്കിടെ ഹിന്ദിയില്‍ പച്ചത്തെറി

അഡ്ലെയ്ഡ്: ലൈവ് ചര്‍ച്ചക്കിടെ ഹിന്ദിയില്‍ പച്ചത്തെറി ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് രവി ശാസ്ത്രി വിവാദത്തില്‍. ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിന്റെ ചരിത്ര വിജയം നേടിയതിനു പിന്നാലെയാണിത്. വിജയത്തിനുശേഷം മത്സരത്തില്‍ ഓസീസ് വാലറ്റം നടത്തിയ ചെറുത്തുനില്‍പ്പിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ശാസ്ത്രി ഹിന്ദിയിലെ തെറിവാക്കുപയോഗിച്ചത്....

രവിശാസ്ത്രിയ്‌ക്കെതിരെ തുറന്നടിച്ച് കോഹ് ലി

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്നോട് ഇത്രയേറെ 'നോ' പറഞ്ഞ മറ്റൊരാളില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി. രവി ശാസ്ത്രി എല്ലാറ്റിനും 'യെസ്' പറയുന്ന പരിശീലകനൊന്നുമല്ല. എന്നോട് ഇത്രയേറെ 'നോ' പറഞ്ഞ മറ്റൊരാളില്ല. എല്ലാം നല്ലതിനായിരിക്കുമെന്നു മാത്രം. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഞാന്‍ എന്നും...
Advertismentspot_img

Most Popular