കോഴിക്കോട്: കല്ലട ബസില്‍ പീഡന ശ്രമം നടന്നതായി യുവതിയുടെ പരാതി. തമിഴ്നാട് സ്വദേശിനിയാണ് ബസ്സിന്റെ ഡ്രൈവര്‍മാരില്‍ ഒരാള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ബസിന്റെ ഡ്രൈവര്‍മാരില്‍ ഒരാളാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
സ്ലീപ്പര്‍ ക്ലാസില്‍ കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. ഈ ബസ് കോഴിക്കോട് എത്തിയപ്പോഴാണ്...
കൊച്ചി: കേരളത്തിലെ മഠത്തില്‍ വെച്ച് പീഡനശ്രമം നേരിട്ടുണ്ടെന്ന് സാമൂഹ്യപ്രവര്‍ത്തക ദയാബായി. പീഡനശ്രമം ചെറുത്തത് സ്വയം പൊള്ളലേല്‍പ്പിച്ചായിരുന്നു എന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ക്ക് വഴങ്ങാതിരുന്നപ്പോള്‍ സമ്മര്‍ദ്ദമുണ്ടായതായും ദയാബായി മനോരമ ന്യൂസിനോട് പറഞ്ഞു. കന്യാസ്ത്രീകള്‍ ഇപ്പോള്‍ ശക്തമായ നിലപാടെടുത്തത്തില്‍ സന്തോഷമുണ്ടെന്നും ദയബായി കൂട്ടിച്ചേര്‍ത്തു.
അതേസമയം, തനിക്കെതിരെ പീഡന പരാതി...
കൊല്‍ക്കത്ത: ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ഫ്രഞ്ച് വനിതയെ ട്രെയിനില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കൊല്‍ക്കത്തയിലാണ് സംഭവം. സംഭവത്തില്‍ സഹയാത്രികനായ മുപ്പത്തിയൊന്നുകാരനായ അര്‍ഷാദ് ഹുസൈന്‍ എന്നയാളെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു.
ബീഹാറിലെ ജമല്‍പൂരില്‍ നിന്ന് ബംഗാളിലെ ഹൗറയിലേക്ക് പോകുകയായിരുന്നു വിദേശയുവതി. യുവതിയുടെ പുരുഷ സുഹൃത്തും...
രജനികാന്ത് ചിത്രം തലൈവർ 170യുടെ ഏറ്റവും വലിയ അപ്പ്‌ഡേറ്റ് പുറത്തുവരുകയാണ്. 32 വർഷങ്ങൾക്ക് ശേഷം അമിതാബ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുകയാണ്. ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേൽ...
വ്യത്യസ്ത മേഖലകളില്‍ തിളങ്ങിയ വിദേശികളെ സ്വന്തം രാജ്യത്തോട് ചേര്‍ത്ത് പിടിക്കുക എന്ന ആശയത്തോടെ യുഎഇ ഗവൺമെന്റ് നൽകുന്ന ഗോൾഡൻ വിസ കരസ്ഥമാക്കി എൻ. എം. ബാദുഷ. കേരളത്തിൽ ആദ്യമായാണ് ഒരു പ്രൊഡക്ഷൻ കൺട്രോളർക്ക്...
മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു....