Tag: #ranjini

‘ഹൈന്ദവതയുടെ കറുത്തദിനമാണ് ഇന്ന്, ഈ വിധിയെ ഒറ്റക്കെട്ടായി അട്ടിമറിക്കണ’മെന്ന് നടി രഞജിനി

കൊച്ചി: ശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയില്‍ പ്രതികരണവുമായി നടി രഞ്ജിനി. ഹൈന്ദവതയുടെ കറുത്തദിനമാണ് ഇന്ന്. ലിംഗസമത്വത്തിന്റെ പേരില്‍ പാരമ്പര്യവും അനുഷ്ഠാനങ്ങളും തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് രഞ്ജിനി ഫെയ്സ്ബുക്കില്‍ കുറിച്ചു. ഈ വിധിയെ ഒറ്റക്കെട്ടായി അട്ടിമറിക്കണം. അയ്യപ്പന്റെ ബ്രഹ്മചര്യ വത്രം കാത്തുസൂക്ഷിക്കാന്‍...

ദിലീപ് മാന്യമായ ഒരു നിലപാടാണ് എടുത്തിരിക്കുന്നതെന്ന് നടി രഞ്ജിനി

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട താരസംഘടനയായ അമ്മയില്‍നിന്ന് പുറത്താക്കിയ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച പ്രധാനപ്പെട്ട നടിമാരില്‍ ഒരാളായിരുന്നു നടി രഞ്ജിനി. മലയാള സിനിമയില്‍ ആണ്‍മേധാവിത്തമാണ് നടക്കുന്നതെന്നുള്‍പ്പെടെ പറഞ്ഞുകൊണ്ടാണ് രഞ്ജിനി രംഗത്ത് എത്തിയത്. ഇപ്പോള്‍ നിരപരാധിത്വം തെളിയിക്കാതെ താന്‍ ഒരു സംഘടനയിലേക്കും തിരികെ വരില്ലെന്ന ദിലീപിന്റെ നിലപാടിനെ...
Advertismentspot_img

Most Popular