Tag: rajyasabhaa

കാര്‍ഷിക നിയമത്തിലെ ന്യൂനതകള്‍ പരിഹരിക്കാമെന്ന് മോദി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിലെ കുറവുകള്‍ക്ക് പരിഹാരം കാണാമെന്നും കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറണമെന്നും അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏതു പ്രതിഷേധത്തിലും കയറിപ്പറ്റുന്ന പ്രത്യേക വിഭാഗം സമരജീവികളെ എല്ലായിടത്തും കാണാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ എപ്പോഴും ഒരുക്കമാണ്. മുന്‍പും ഇക്കാര്യം പറഞ്ഞിരുന്നു....
Advertismentspot_img

Most Popular