Tag: rajya sabah

മൂന്ന് രാജ്യസഭാ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ് മാര്‍ച്ചില്‍

ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഒഴിവുവന്ന മൂന്ന് സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് ഒന്നിന് നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഗുജറാത്തിലെ രണ്ടും അസമിലെ ഒരു സീറ്റിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍, അഭയ് ഭരദ്വാജ് എന്നിവരുടെ മരണം ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റുകളില്‍ ഒഴിവുണ്ടാക്കി....
Advertismentspot_img

Most Popular