Tag: rahul gandhi

സോണിയ മത്സരിക്കും; റായ്ബറേലിയില്‍ സ്ഥാനാര്‍ഥിയാകും; രാഹുല്‍ അമേഠിയില്‍; ആദ്യഘട്ട പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ഗുജറാത്തിലെയും ഉത്തര്‍പ്രദേശിലെയും 15 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയിലും മുന്‍ അധ്യക്ഷ സോണിയ ഗാന്ധി റായ്ബറേലിയിലും വീണ്ടും മത്സരിക്കും. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ...

രാഹുല്‍ ഗാന്ധിയുടെ കഥ പറയുന്ന ‘മൈ നെയിം ഈസ് രാഗാ’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്

മുംബൈ: രാഹുല്‍ ഗാന്ധിയുടെ കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ കഥപറഞ്ഞ ആക്‌സിഡന്‍ഷ്യല്‍ െ്രെപംമിനിസ്റ്റര്‍ എന്ന ചിത്രത്തിന്റെ ക്ഷീണം മാറുന്നതിന് മുന്‍പേ ആണ് പുതിയ ബയോപിക്ക് ചിത്രം ഒരുങ്ങുന്നത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കഥ പറയുന്ന ചിത്രത്തിന്റെ...

തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുല്‍ ഗാന്ധി എത്തിയത് ഇക്കണോമി ക്ലാസില്‍; ചിത്രം വൈറല്‍

പട്‌ന: ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സംഘവും എത്തിയത് ഇക്കണോമിക് ക്ലാസില്‍. രാഹുലിനൊപ്പം മുഖ്യമന്ത്രിമാരായ കമല്‍ നാഥ്, അശോക് ഗെഹ്‌ലോട്ട്, ഭൂപേഷ് ബാഗല്‍, പാര്‍ട്ടി ട്രഷറര്‍ അഹമ്മദ് പട്ടേല്‍ എന്നിവരുമുണ്ടായിരുന്നു. ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ഒരു അംഗം പങ്കെടുക്കുന്ന...

രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ആവര്‍ത്തിച്ച്‌ രാഹുല്‍ ഗാന്ധി

പട്‌ന: രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ കര്‍ഷകരെ അപമാനിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത നല്ല ദിനങ്ങള്‍ എവിടെ, രണ്ടുകോടി തൊഴിലവസരങ്ങള്‍ എവിടെയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ബിഹാറില്‍ പ്രതിപക്ഷഐക്യനിര ഒരുക്കിയ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍...

സോഷ്യല്‍ മീഡിയ വിമര്‍ശനം : രാഹുല്‍ ഗാന്ധിയെ അനുകരിച്ച് മോദി…

സോഷ്യല്‍ മീഡിയ വിമര്‍ശനം ഫലം കണ്ടു. തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ വേദിയില്‍ നിന്ന് കാല്‍ വഴുതി വീണ ക്യാമറാമാന് സഹായവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സൂറത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. ഇതുകണ്ട മോദി പ്രസംഗം നിര്‍ത്തി അയാളെ ആശുപത്രിയിലെത്തിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍...

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്ന് രാഹുല്‍ ഗാന്ധി

കൊച്ചി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കെതിരേയുമുള്ള അതിക്രമങ്ങള്‍ ചെറുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.വേദിയില്‍ കുറച്ച് വനിതാ നേതാക്കള്‍ കൂടി ഉണ്ടാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന...

രാഹുല്‍ മഹാരാഷ്ട്രയില്‍ നിന്ന് മത്സരിക്കും..?

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ നാന്ദേഡില്‍നിന്ന് മത്സരിക്കുമെന്ന് അഭ്യൂഹം. കോണ്‍ഗ്രസിന്റെ സുരക്ഷിതമണ്ഡലങ്ങളിലൊന്നായ നാന്ദേഡില്‍ രാഹുല്‍ വരുന്നത് സംസ്ഥാനത്ത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് സംസ്ഥാനനേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഉത്തര്‍പ്രദേശില്‍ നെഹ്രു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയില്‍നിന്നുള്ള എം.പി.യാണ് രാഹുല്‍ ഇപ്പോള്‍. അമേഠി ഒഴിവാക്കിയാണോ...

റഫാല്‍ ഇടപാട് ; ഒരു സ്ത്രീയെ ഇറക്കി മോദി ഒളിച്ചോടി, ധൈര്യമുണ്ടെങ്കില്‍ ആണായി മറുപടി തരണമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വനിതാ കമ്മീഷന്റെ നോട്ടീസ്

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് നോട്ടീസ്. റഫാല്‍ ഇടപാടില്‍ താനുന്നയിച്ച ആരോപണങ്ങള്‍ക്കും വാദങ്ങള്‍ക്കും ഒരു സ്ത്രീയെ ഇറക്കി മോദി ഒളിച്ചോടിയെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ധൈര്യമുണ്ടെങ്കില്‍ ആണായി നിന്ന്...
Advertismentspot_img

Most Popular

G-8R01BE49R7