Tag: ragging
സിദ്ധാർഥന്റെ മരണം: ‘ദൃശ്യം’ സിനിമയെ വെല്ലുന്ന ആസൂത്രണം; ദുരൂഹ സംഭവങ്ങൾ വിവരിച്ച് മുഹമ്മദ് ഷമാസ്
കല്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ കൊലപാതകം ആത്മഹത്യയാക്കാൻ ‘ദൃശ്യം’ സിനിമയുടെ തിരക്കഥയെ വെല്ലുന്ന ആസൂത്രണമുണ്ടായതായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമാസ്. കേസ് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടന്നത് ആത്മഹത്യയാണ് എന്ന പൊതുബോധം സൃഷ്ടിക്കുന്നതിനുള്ള ബോധപൂർവമായ നീക്കങ്ങൾ പൊലീസിന്റെയും...
പൂക്കോട് വെറ്ററിനറി സര്‍വകാശാല അടച്ചു
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകാശാല അടച്ചു. നാളെ മുതല്‍ പത്തുവരെ റഗുലര്‍ ക്ലാസ് ഉണ്ടാകില്ലെന്ന് അക്കാദമിക് ഡയറക്ടര്‍ അറിയിച്ചു. പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം വര്‍ഷ വെറ്റിനറി സയന്‍സ് ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണത്തിന് പിന്നാലെ കോളജില്‍ ഉണ്ടായ സംഭവങ്ങളുടെ...
തല പോകുമെന്ന് പറഞ്ഞ സിന്‍ജോ ഉൾപ്പെടെ രണ്ട് പേര് കൂടി പിടിയിൽ
കല്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുപ്രതികള്‍ കൂടി പിടിയില്‍. സിദ്ധാര്‍ഥനെ ക്രൂരമായി മര്‍ദിച്ചവരില്‍ പ്രധാനിയായ സിന്‍ജോ ജോണ്‍സണ്‍, കാശിനാഥന്‍ എന്നിവരാണ് ശനിയാഴ്ച പിടിയിലായത്. പോലീസ് പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസില്‍ ഉള്‍പ്പെട്ടവരാണ് ഇരുവരും.
കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍
സിന്‍ജോ ജോണ്‍സണെ കൊല്ലം കരുനാഗപ്പള്ളിയിലെ...
സീനിയേഴ്‌സ് ആക്രമിച്ച് നഗ്നനാക്കി വീഡിയോ പ്രചരിപ്പിച്ചു; കോളേജ് വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊല്‍ക്കത്ത: പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ച് നഗ്നനാക്കി വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ഒന്നാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്‍ക്കത്തയിലെ സെന്റ് പോള്‍സ് കോളേജില്‍ കഴിഞ്ഞ മാസമായിരുന്നു സംഭവം.
സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്പോഴത്തെ വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് വിവിധ പരിപാടികളിലൂടെ ഫണ്ട് ശേഖരിച്ചിരുന്നു. ഈ...
കണ്ണില്ലാത്ത കാടത്തരം വീണ്ടും, വിദ്യാര്‍ഥിയെ പോസ്റ്റില്‍ കെട്ടിയിട്ട് ചാണകവെള്ളം കുടിപ്പിക്കുന്ന വീഡിയോ പുറത്ത്
മധുവിന്റെ ഓര്‍മ്മമായും മുന്‍പ് അടുത്ത കാടത്തരവുമായി എത്തിയിരിക്കുകയാണ് കുറച്ച് വിദ്യാര്‍ഥികള്‍.പിറന്നാള്‍ ആഘോഷത്തിന്റെ പേരില്‍ കൈകള്‍ പോസ്റ്റിനോട് ചേര്‍ത്ത് കെട്ടിയിട്ട ശേഷം അനങ്ങാന്‍ പോലും ആവാത്ത രീതിയില്‍ നിര്‍ത്തി സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ ഈ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുന്നത്.ആരും തലയില്‍ കൈവെച്ചു പോകുന്ന കാടത്തരങ്ങളാണ് ഈ കുട്ടികള്‍...