സിനിമയില്‍ നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ചിനെകുറിച്ച് മുമ്പ് പലവട്ടം തുറന്നുപറച്ചല്‍ നടത്തിയ നടി ാരില്‍ ഒരാളാണ് രാധികാ അപ്‌തെ. എന്നാല്‍ സിനിമയില്‍ നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടും വീണ്ടും തനിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് രാധിക ആപ്‌തെ പറഞ്ഞു. ഇന്ത്യാ ടുഡെ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ്...
സിനിമയില്‍ മാത്രമല്ല ജീവിതത്തിലും വളരെ ബോള്‍ഡായ താരമാണ് രാധിക ആപ്‌തേ. സ്വന്തം അഭിപ്രായങ്ങള്‍ എവിടെയും തുറന്ന് പറയുന്ന പ്രകൃതക്കാരി. പുരുഷാധിപത്യം അരങ്ങ് വാഴുന്ന തെലുങ്ക് സിനിമാ മേഖലയ്ക്കെതിരെ ശബ്ദമുയര്‍ത്തിയതും ട്രോളന്മാരെ നിശ്ശബ്ദരാക്കിയതും അതില്‍ ചിലതു മാത്രമാണ്.
തന്നോട് മോശമായി പെരുമാറിയ തെന്നിന്ത്യയിലെ ഒരു പ്രമുഖ...
അഭിനയ മികവ് കൊണ്ട് ആരാധകരെ സൃഷ്ടിച്ച താരമാണ് രാധിക ആപ്‌തേ. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ എപ്പോഴും വ്യത്യസ്ത പുലര്‍ത്താന്‍ രാധിക ശ്രമിക്കാറുണ്ട്. അവസാനമായി അഭിനയിച്ച അക്ഷയ് കുമാര്‍ നായകനായ പാഡ്മാന്‍ സിനിമയിലെ അഭിനയത്തിന് രാധികയ്ക്ക് ഏറെ അഭിനന്ദനം ലഭിച്ചിരിന്നു.
സിനിമയുടെ തിരക്കുകളില്‍നിന്നും വിട്ട് രാധിക അടുത്തിടെ...
കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...
ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു.
റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...