Tag: raazi

എന്നേക്കാള്‍ മികച്ച നടിയാണ് അമ്മ!!! പക്ഷെ ഡയലോഗ് മറക്കുമോ എന്ന് താന്‍ പേടിച്ചിരിന്നു

ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് ആലിയ ഭട്ട്. റാസി എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ ഒരുങ്ങുകയാണ് ആലിയ ഇപ്പോള്‍. ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ചിത്രത്തില്‍ ആലിയയുടെ അമ്മ സോണി റസ്ദനും അഭിനയിച്ചിട്ടുണ്ട്. ചിത്രീകരണ സമയത്ത്...

ആലിയ പഴയ ആലിയ അല്ല,റാസിയുടെ ട്രെയിലര്‍ എത്തിയതിന് പിന്നാലെ താരത്തെ പുകഴ്ത്തി ആരാധകര്‍ (വീഡിയോ)

മികച്ച വേഷങ്ങള്‍ ചെയ്ത് ആരാധകമനസില്‍ ഇടം നേടിയ താരമാണ് ആലിയ ബട്ട്. ചെയ്ത ചിത്രങ്ങളുടെ പ്രത്യേകതകൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡ് സിനിമാരംഗത്ത് തന്റേതായ ഒരിടം കണ്ടെത്താന്‍ താരത്തിന് കഴിഞ്ഞു. ഇപ്പോള്‍ ആലിയ അഭിനയിച്ച റാസി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വന്നിരിക്കുകയാണ്....
Advertismentspot_img

Most Popular