Tag: punjab

ഇന്നത്തെ ആദ്യ മത്സരത്തില്‍ മുംബൈയ്‌ക്കെതിരേ ടോസ് നേടിയ പഞ്ചാബ് ബൗളിങ് തെരഞ്ഞെടുത്തു

ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ബൗളിംഗ് തെരഞ്ഞെടുത്തു. കൊല്‍ക്കത്തക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് പഞ്ചാബ് ഇറങ്ങിയത്. വരുണ്‍ ആരോണിന് പകരം മുരുഗന്‍ അശ്വിന്‍ പഞ്ചാബിന്റെ അന്തിമ ഇലവനിലെത്തി. ബംഗലൂരുവിനെതിരെ കഴിഞ്ഞ മത്സരം...

രാജസ്ഥാനെ അശ്വിന്‍ ചതിച്ചോ..? വാദപ്രതിവാദങ്ങള്‍ തുടരുന്നു… (വീഡിയോ)

ഐ.പി.എല്ലിനിടെ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്ലറെ മങ്കാദിങ് വിക്കറ്റിലൂടെ പുറത്താക്കിയ ആര്‍.അശ്വിനെതിരേ ആരാധകരും താരങ്ങളും. രാജസ്ഥാന്റെ ഇന്നിങ്സിലെ 13-ാം ഓവറിലാണ് കിങ്സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനായ അശ്വിന്‍ ബട്ലറുടെ വിക്കറ്റെടുത്തത്. 13ാം ഓവറിന്റെ അഞ്ചാം പന്ത് എറിയാന്‍ അശ്വിന്‍ തയാറെടുക്കുമ്പോള്‍ 12.4 ഓവറില്‍...

രാജസ്ഥാനെതിരേ പഞ്ചാബ് ബാറ്റ് ചെയ്യുന്നു; രണ്ട് വിക്കറ്റ് നഷ്ടമായി; ഗെയ്‌ലിന് അര്‍ധ സെഞ്ച്വറി

ജയ്പൂര്‍: രാജസ്ഥാല്‍ റോയല്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ആദ്യ വിക്കറ്റ് നഷ്ടം. 12 ഓവര്‍ പിന്നിടുമ്പോള്‍ പഞ്ചാബ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 99 എന്ന നിലയിലാണ്. കെ.എല്‍ രാഹുലി (4)ന്റെയും മയങ്ക് അഗര്‍വാളിന്റെ (22) യും വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. ക്രിസ്...

പ്രളയത്തില്‍ മുങ്ങി പഞ്ചാബും ഒറ്റപ്പെട്ട് ഹിമാചലും, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ച് മഴയും വെള്ളപ്പൊക്കവും. ഹിമാചല്‍ പ്രദേശിലും ജമ്മു കശ്മീരിലും ഇതുവരെ ആറുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഹിമാചലില്‍ ഹൈവേകള്‍ വെള്ളത്തിനടിയിലായതിനാല്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇവിടെ മുപ്പതോളം മലയാളികള്‍ കുടുങ്ങിക്കിടക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. കുളു, മണാലി പ്രദേശങ്ങളില്‍ മൂന്നുപാലങ്ങള്‍...
Advertismentspot_img

Most Popular