Tag: pulvama

വീണ്ടും പുല്‍വാമ മോഡല്‍ ആക്രമണത്തിന് സാധ്യത; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: പുല്‍വാമ മോഡല്‍ ആക്രമണത്തിന് വീണ്ടും സാധ്യതയെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ അതീവ ജാഗ്രത. കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് വിവരം പാക്കിസ്താനാണ് ഇന്ത്യയ്ക്ക് കൈമാറിയത്. അത്യൂഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ച് അവന്തിപ്പോരയ്ക്കു സമീപം ഭീകരര്‍ അക്രമണം...

വിവാഹത്തിന് സമ്മാനം വേണ്ട…പണം പുല്‍വാമ രക്തസാക്ഷികള്‍ക്ക്; സിആര്‍പിഎഫ് ജവാന്റെ വ്യത്യസ്തമായ വിവാഹക്ഷണക്കത്ത്

ജയ്പൂര്‍: വിവാഹത്തിന് സമ്മാനമായി ലഭിക്കുന്ന പണം പുല്‍വാമ രക്തസാക്ഷികള്‍ക്ക് വേണ്ടിയുള്ള ഫണ്ടിലേക്ക് നല്‍കുമെന്ന് സിആര്‍പിഎഫ് ജവാന്‍. സിആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ വികാസ് ഖട്ഗാവട് ആണ് വ്യത്യസ്തമായ വിവാഹക്ഷണക്കത്തുമായി മാതൃകയായത്. വിവാഹത്തിന് സമ്മാനങ്ങള്‍ വേണ്ട, ലഭിക്കുന്ന പണം പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്കായുള്ള ഫണ്ടിലേക്ക് നല്‍കുമെന്നാണ്...

പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം മോദിയോടുള്ള ജനങ്ങളുടെ താല്‍പര്യം വര്‍ധിച്ചെന്ന് സര്‍വ്വേ; രാഹുല്‍ രണ്ടാമന്‍

ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം രാജ്യത്തു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ജനങ്ങളുടെ താല്‍പര്യം വര്‍ധിച്ചെന്ന് സര്‍വ്വേ. ടൈംസ് നൗവും വിഎംആറും സംഘടിപ്പിച്ച സര്‍വേയിലാണ് പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം മോദിയുടെ മൂല്യം 7 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഫെബ്രുവരി അഞ്ച് മുതല്‍ 21 വരെ...

നാല് ദിവസത്തിനുള്ളില്‍ പുല്‍വാമ പോലെയുള്ള ഭീകരാക്രമണം വീണ്ടും ഉണ്ടാകും

ന്യൂഡല്‍ഹി: പുല്‍വാമയില്‍ നടത്തിയതു പോലെയുള്ള ചാവേറാക്രമണങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ ജമ്മു കശ്മീരില്‍ ആക്രമണം നടത്താന്‍ ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നതായാണ് മുന്നറിയിപ്പ്. പാകിസ്താനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് എത്രയും പെട്ടെന്ന് തിരിച്ചടി നല്‍കാന്‍ ജെയ്‌ഷെ മുഹമ്മദ്...

പുല്‍വാമ ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന് പങ്കില്ലെന്ന് പാക്കിസ്ഥാന്‍

പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം മസൂദ് അസ്ഹറിന്റെ സംഘടന ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മുദ് ഖുറേഷി പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ജയ്‌ഷെയാണെന്ന ലോകരാജ്യങ്ങളുടെ നിലപാടിനെയും തള്ളിപ്പറയുകയാണ് ഇസ്ലമാബാദ്. ഭീകരവാദത്തോടുള്ള സമീപനം മാറാതെ പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഡല്‍ഹി. ജെയ്‌ഷെ മുഹമ്മദ്...

പുല്‍വാമയ്ക്ക് സമീപം വീണ്ടും സ്‌ഫോടനം

ജമ്മു: കശ്മീരില്‍ പുല്‍വാമയ്ക്ക് സമീപം ത്രാലില്‍ സ്‌ഫോടനം. സ്‌ഫോടനത്തിന് പിന്നില്‍ ഭീകരരെന്ന് സൂചന. ഇന്നലെ മുതല്‍ നിയന്ത്രണരേഖയില്‍ കനത്തപ്രകോപനവുമായി പാക്കിസ്ഥാന് നിലകൊള്ളുകയാണ്. ജമ്മു കശ്മീരിലെ പൂഞ്ചില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നിയന്ത്രണരേഖയിലെ പാക് ഷെല്ലിങ്ങില്‍ മൂന്നുഗ്രാമീണരാണ് കൊല്ലപ്പെട്ടത് രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നിരവധി വീടുകള്‍ക്ക്...

പുല്‍വാമ ആക്രമണം; ഭീകരര്‍ സഞ്ചരിച്ച വാഹനവും ഉടമയേയും തിരിച്ചറിഞ്ഞു

ജമ്മു: പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേര്‍ സഞ്ചരിച്ച കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞു. കശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ബിജ്‌ബെഹറ സ്വദേശിയായ സജദ് ഭട്ട് ആണ് വാഹനത്തിന്റെ ഉടമയെന്ന നിര്‍ണായകവിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചു. കഴിഞ്ഞ ഫെബ്രുവരി നാലിനാണ് സജദ് ഭട്ട് വാഹനം വാങ്ങിയത്. ജയ്ഷ് ഇ മുഹമ്മദ്...

പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മേജര്‍ ഉള്‍പ്പെടെ നാലു സൈനികര്‍ക്ക് വീരമൃത്യു. പിംഗ്‌ലാന്‍ മേഖലയില്‍ ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 55 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരാണ് വീരമൃത്യു വരിച്ചത്. മൂന്നു ഭീകരവാദികളെ സുരക്ഷാസേന വളഞ്ഞെന്നാണ് സൂചന. ഇവര്‍ക്ക് പുല്‍വാമയില്‍ സി ആര്‍...
Advertismentspot_img

Most Popular