Tag: puducherry

വിശ്വാസം തെളിയിക്കാനായില്ല; പുതുച്ചേരി സര്‍ക്കാര്‍ വീണു

പുതുച്ചേരി: ഭരണ പ്രതിസന്ധിക്കൊടുവില്‍ പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു. സര്‍ക്കാരിന് വിശ്വാസം തെളിയിക്കാനായില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി നാരായണസ്വാമി ഉടന്‍ രാജിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ ബഹിഷ്‌കരിക്കുയായിരുന്നു. നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വോട്ടവകാശം ഇല്ലെന്ന് കോണ്‍ഗ്രസ് വാദിച്ചതോടെ സഭയില്‍ ബഹളം ആരംഭിച്ചു....

രാജി സന്നദ്ധത അറിയിച്ച് പുതുച്ചേരി മുഖ്യമന്ത്രി

പുതുച്ചേരി: പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പിന് തൊട്ട് മുന്‍പ് രാജിസന്നദ്ധതയുമായി കോണ്‍ഗ്രസ് മുഖ്യമന്ത്രി വി. നാരായണസ്വാമി. ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയിലാണ് നാരായണസ്വാമി രാജി സൂചന നല്‍കിയത്. വിശ്വാസ വോട്ടെടുപ്പിനെ അഭിമുഖീകരിക്കാതെ നാരായണസ്വാമി മുഖ്യമന്ത്രി പദവിയൊഴിയുമെന്നാണ് വിവരം. 26 അംഗ പുതുച്ചേരി നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കേവല...

പുതുച്ചേരിയില്‍ തമിഴിസൈ ചുമതലയേറ്റു

പുതുച്ചേരി: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ പുതുച്ചേരിയില്‍ തമിഴിസൈ സൗന്ദര്‍രാജന്‍ ലഫ്റ്റനന്റ് ഗവര്‍ണറായി ചുമതലയേറ്റു. തെലങ്കാന ഗവര്‍ണറായ തമിഴിസൈയ്ക്ക് പുതുച്ചേരിയുടെ അധിക ചുമതലയാണ് നല്‍കിയിരിക്കുന്നത്. ലെഫ്റ്റനന്റ് ഗവര്‍ണറായിരുന്ന കിരണ്‍ ബേദിയെ കഴിഞ്ഞ ദിവസം അപ്രതീക്ഷിത നീക്കത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ മാറ്റിയിരുന്നു. തുടര്‍ന്ന് തമിഴിസൈയ്ക്ക് നറുക്കു വീഴുകയായിരുന്നു. രാജ്...
Advertisment

Most Popular

ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച “ടട്ട ടട്ടര” ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി

കല്യാണി പ്രിയദർശൻ ഫുട്ബോൾ അന്നൗൺസറായ ഫാത്തിമയായെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി. തന്റെ കരിയറിലെ ആദ്യ മലയാള ഗാനം "ടട്ട ടട്ടര" മുഴുവനായി ആലപിച്ചിരിക്കുന്നത് ഇന്ത്യൻ...

വി മെഗാ പിക്‌ചേഴ്‌സ് അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുന്നു; ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ

രാം ചരൺ അടുത്തിടെ തന്റെ പ്രൊഡക്ഷൻ ബാനർ 'വി മെഗാ പിക്‌ചേഴ്‌സ്' പ്രഖ്യാപിച്ചിരുന്നു. സുഹൃത്ത് വിക്രം റെഡ്ഡിയുടെ യുവി ക്രിയേഷൻസുമായി സഹകരിച്ചായിരുന്നു പുതിയ ബാനർ പ്രഖ്യാപിച്ചത്. കഴിവുള്ള പുതിയ പ്രതിഭകളെ മുന്നോട്ട് കൊണ്ട്...

ടൈഗര്‍ നാഗേശ്വര റാവു’വിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്

കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2, ഇപ്പോഴിതാ ടൈഗര്‍ നാഗേശ്വര റാവുവും. തുടരെത്തുടരെ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകള്‍ ഒരുക്കിയ അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് വടക്കേ ഇന്ത്യക്കാര്‍ക്കും തെക്കേ ഇന്ത്യക്കാര്‍ക്കും ഒരേപോലെ സുപരിചിതനായ രവി...