പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് പരിധി 500 രൂപയായി ഉയർത്തി.
ഡിസംബർ 11 മുതലാണ് ഈ നിർദ്ദേശം പ്രാബല്യത്തിൽ വരുന്നത്.
മിനിമം ബാലൻസ് ഇല്ലെങ്കിൽ നൂറു രൂപ മെയിൻ്റനൻസ് ചാർജായി പിടിക്കും. പിന്നാലെ ഉപയോഗശൂന്യമാകുമെന്നും ഇന്ത്യ പോസ്റ്റിൻ്റെ വെബ്ബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...
ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു.
റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...