Tag: protest

നിങ്ങളുടെ നുണകളും പൊള്ളയായ സത്യങ്ങളും വിശ്വസിച്ചരാണ് അവര്‍; കര്‍ഷകരുടെ ലോംഗ് മാര്‍ച്ചിന് പിന്തുണയുമായി പ്രകാശ് രാജ്

ബംഗളൂരു: അഖിലേന്ത്യ കിസാന്‍ സഭയുടെ ലോംഗ് മാര്‍ച്ചിന് പിന്തുണയുമായി പ്രകാശ് രാജ്. നിങ്ങളുടെ നുണകളും പൊള്ളയായ സത്യങ്ങളും വിശ്വസിച്ചരാണ് അവര്‍, ഇനിയും അവരെ വഞ്ചിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് അധികാരങ്ങള്‍ നഷ്ടമായേക്കുമെന്ന് പ്രകാശ് രാജ് പറയുന്നു. ഫെയ്സ്ബുക്കിലൂടെയായിരുന്നു ചലച്ചിത്രതാരം കര്‍ഷകരുടെ പ്രതിഷേധമാര്‍ച്ചിന് പിന്തുണയറിയിച്ച് രംഗത്തെത്തിയത്. പൊള്ളിയ കാല്‍പാദങ്ങളും...

‘ഐ സപ്പോര്‍ട്ട് കേരള ആദിവസാസീസ്’ ആദിവാസി യുവാവിന്റെ കൊലപാതകത്തില്‍ വേറിട്ട പ്രതിഷേധവുമായി കുമ്മനം, പ്രതിഷേധം ഇരുകൈകളും കെട്ടിയിട്ട്

തിരുവനന്തപുരം: തന്റെ ഇരു കൈകളും കെട്ടിയിട്ട് നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ വേറിട്ട പ്രതിഷേധവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. 'ഐ സപ്പോര്‍ട്ട് കേരള ആദിവസാസീസ്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം...

ഹിന്ദു ദേവതയായ ആണ്ടാളിനെ ‘ദേവദാസി’യാക്കി; കവി വൈരമുത്തുവിനെതിരെ പുസ്തകങ്ങള്‍ കത്തിച്ച് സംഘപരിവാറിന്റെ പ്രതിഷേധം

ചെന്നൈ: ഹിന്ദു ദേവതയായ ആണ്ടാളിനെ 'ദേവദാസി'യെന്ന് വിളിച്ചുവെന്ന് ആരോപിച്ചാണ് തമിഴ് കവി വൈരമുത്തുവിനെതിരെ പ്രതിഷേധവുമായി സംഘപരിവാര്‍. വൈരമുത്തുവിന്റെ പുസ്തകങ്ങള്‍ കത്തിച്ചുകൊണ്ടാണ് സംഘപരിവാര്‍ പ്രതിഷേധങ്ങള്‍ നടത്തിയത്. ഹിന്ദു മുന്നണിയുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. സംസ്ഥാനത്തെ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ കവിയ്ക്കതിരെ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന്...

എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ വേറിട്ട പ്രതിഷേധവുമായി വാര്‍ത്താ അവതാരക; വാര്‍ത്ത വായിക്കാനെത്തിയത് സ്വന്തം മകളെ മടിയിലിരുത്തി!!

ഇസ്ലാമാബാദ്: കിഴക്കന്‍ പാകിസ്താനിലെ കസൂരില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ വേറിട്ട പ്രതിഷേധവുമായി പാക് ചാനല്‍ അവതാരക. സ്വന്തം മകളെ മടിയില്‍ ഇരുത്തിയാണ് പ്രതിഷേധവുമായി പാക് വാര്‍ത്താ ചാനലായ സമാ ടിവിയിലെ വാര്‍ത്ത അവതാരക കിരണ്‍ നാസ് എന്ന തത്സമയ വാര്‍ത്ത അവതരണത്തിനായി...

മുത്തലാഖ്: നിലപാടില്‍ നിന്ന് വ്യതിചലിക്കാതെ പ്രതിപക്ഷം; ബില്‍ സെലക്ട് കമ്മറ്റിക്ക് വിടാന്‍ സാധ്യത

ന്യൂഡല്‍ഹി: മുത്തലാഖിനെ ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത നിലപാടുമായി രംഗത്തെത്തിയതോടെ സര്‍ക്കാര്‍ സമവായത്തിന് ശ്രമിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലിന് മുകളില്‍ കടുത്ത നിലപാടുമായി രാജ്യസഭയില്‍ പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന...
Advertismentspot_img

Most Popular