Tag: prithvi shaw

പൃഥ്വി ഷാ ഓസീസിനെതിരായ ആദ്യ ടെസ്റ്റ് കളിക്കില്ല

സിഡ്നി: ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷാ ഓസീസിനെതിരായ ആദ്യ ടെസ്റ്റ് കളിക്കില്ല. ഇക്കാര്യം ബിസിസിഐ സ്ഥിരീകരിച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരായ സന്നാഹ മത്സരത്തില്‍ കണങ്കാലിന് പരിക്കേറ്റതാണ് താരത്തിന് വിനയായത്. ക്യാച്ചെടുക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. പൃഥ്വി ഷായുടെ അഭാവത്തില്‍ മുരളി വിജയ്- കെ.എല്‍ രാഹുല്‍ സഖ്യം...

അവനില്‍ സച്ചിനുണ്ട്.., ലാറയുണ്ട്, സെവാഗുമുണ്ട്..!!!

ഹൈദരാബാദ്: 'കളി കാണുന്നവരെ ഉന്‍മാദിയാക്കുന്ന ബാറ്റിങ് ശൈലിയാണ് അവന്റേത്. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ അംശം അവനിലുണ്ട്. വീരേന്ദര്‍ സേവാഗിന്റെ അംശമുണ്ട്. ബ്രയാന്‍ ലാറയുടെയും' – പരിശീലകന്‍ രവി ശാസ്ത്രി പറഞ്ഞു. അവന്‍ അരങ്ങേറ്റ ടെസ്റ്റില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം, അരങ്ങേറ്റ പരമ്പരയില്‍...

തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചറിയിലേക്ക് കുതിച്ച് വീണ്ടും മിന്നല്‍ പൃഥ്വി

ഹൈദരാബാദ്: അരങ്ങേറ്റത്തില്‍ തന്നെ തകര്‍പ്പന്‍ സെഞ്ച്വറിയടിച്ച് ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്ന തുടര്‍ച്ചയായ പൃഥ്വി ഷാ രണ്ടാം ടെസ്റ്റിലും സെഞ്ചുറിയിലേക്ക് കുതിച്ചു. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയെന്ന മോഹം പാതിവഴിയില്‍ അവസാനിച്ചു. എങ്കിലും മിന്നും പ്രകടനത്തിലൂടെ ഹൈദരാബാദിലും ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് കരിയറിലെ രണ്ടാം...

എനിക്ക് സ്വെഞ്ച്വറി മാത്രം പോരായിരുന്നു..!!! അരങ്ങേറ്റ മത്സരത്തില്‍ മിന്നും സെഞ്ച്വറി നേടിയിട്ടും നിരാശനായി പൃഥി ഷാ

രാജ്‌കോട്ട്: വിന്‍ഡീസിനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിലെ ആദ്യ ദിനത്തില്‍ ശ്രദ്ധാകേന്ദ്രമായത് പൃഥ്വി ഷാ ആയിരുന്നു. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയും റെക്കോര്‍ഡുകളും അടിച്ചുകൂട്ടിയാണ് ഈ 18കാരന്‍ തിളങ്ങിയത്. ഇത്രയൊക്കെ ആയിട്ടും പൃഥ്വി ഷാ നിരാശനാണ്. ദേവേന്ദ്ര ബിഷുവിന്റെ പന്തില്‍ താന്‍ പുറത്തായ രീതിയാണ് തന്നെ ഏറെ...
Advertismentspot_img

Most Popular