Tag: prasanth m nair

കലക്റ്റര്‍ ബ്രോയുടെ ഹ്രസ്വ ചിത്രം കാന്‍ ചലച്ചിത്രമേളയില്‍

സോഷ്യല്‍ മീഡിയയിലൂടെ ജനപ്രിയനായ കോഴിക്കോട് മുന്‍ കലക്ടര്‍ പ്രശാന്ത് നായര്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ദൈവകണം' കാന്‍ ചലച്ചിത്രമേളയില്‍. ഹ്രസ്വചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത് 'കലക്ടര്‍ ബ്രോ' എന്നപേരില്‍ ജനപ്രിയനായ പ്രശാന്ത് നായരാണ്. ചിത്രം കാന്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന വിവരം ഐ.എ.എസ് അസോസിയേഷന്‍ ട്വിറ്ററിലൂടെയാണ്...
Advertismentspot_img

Most Popular