Tag: poonam mahajan mp

കര്‍ഷക സമരത്തില്‍ പങ്കെടുത്തവര്‍ മാവോയിസ്റ്റുകള്‍, വിവാദ പ്രസ്ഥാവനയുമായി പൂനം മഹാജന്‍

മുംബൈ: മഹാരാഷ്ട്രയിലെ കര്‍ഷക സമരം അര്‍ബന്‍ മാവോയിസമെന്ന് ബി ജെ പി എം പി പൂനം മഹാജന്‍. സമരം ചെയ്യുന്ന കര്‍ഷകര്‍ മാവോയിസ്റ്റുകളാണെന്നും പൂനം മഹാജന്‍ പറഞ്ഞു.കര്‍ഷകര്‍ കമ്മ്യൂണിസ്റ്റുകളുടെ കൊടിപിടിച്ചിരിക്കുകയാണ്. നഗരത്തിലെ മാവോയിസ്റ്റുകള്‍ അവരെ ദുരുപയോഗം ചെയ്യുന്നു. മഹാരാഷ്ട്രയിലെ ആദിവാസികള്‍ അര്‍ബന്‍ മാവോയിസത്തിന്റെ പിടിയിലാണ്....
Advertismentspot_img

Most Popular