Tag: pon radhakrishnan

യതീഷ് ചന്ദ്രയ്‌ക്കെതിരേ നടപടിക്ക് സാധ്യത; പൊന്‍ രാധാകൃഷ്ണന്‍ ലോക്‌സഭയില്‍ ്അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: ശബരിമല ഡ്യൂട്ടിക്കിടെ കേന്ദ്രമന്ത്രിയെ പോലും വിറപ്പിച്ച എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി ഉണ്ടായേക്കും. ഇപ്പോള്‍ ലോക്‌സഭയില്‍ ശബരിമല വിഷയം ഉന്നയിക്കവെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. പൊന്‍ രാധാകൃഷ്ണന്‍ ശബരിമല സന്ദര്‍ശനത്തിനെയപ്പോള്‍ എസ്.പി അപമര്യാദയായി പെരുമാറിയെന്ന് കാട്ടിയാണ് നോട്ടീസ്....
Advertismentspot_img

Most Popular