Tag: police questining

ബിഷപ്പിനെതിരെ കൃത്യമായ തെളിവുകള്‍ ലഭിച്ചു, 55 ചോദ്യങ്ങളുള്ള പട്ടികയുമായി അന്വേഷണസംഘം നാളെ ജലന്ധറില്‍

കൊച്ചി: ജലന്ധര്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം നാളെ ജലന്ധറിലെത്തും. ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയുണ്ടായേക്കുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. കേസില്‍ ബിഷപ്പിനെതിരെ കൃത്യമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണസംഘം ജലന്ധറിലെത്തുന്നത്. 55 ചോദ്യങ്ങള്‍ അടങ്ങുന്ന പട്ടികയാണ് പൊലീസ് സംഘം തയ്യാറാക്കിയിരിക്കുന്നത്....
Advertismentspot_img

Most Popular