Tag: pink test

ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് കോഹ്ലി; പിങ്ക് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം

ഈഡന്‍ ഗാര്‍ഡന്‍സിലെ ചരിത്ര ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര വിജയം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തുടര്‍ച്ചയായി നാല് ഇന്നിങ്സ് വിജയങ്ങള്‍ നേടുന്ന ആദ്യ ടീമെന്ന നേട്ടം ഇനി ഇന്ത്യക്ക് സ്വന്തം. ബംഗ്ലാദേശിനെ ഇന്നിങ്സിനും 46 റണ്‍സിനും തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ ചരിത്രനേട്ടം. പുണെയില്‍ നടന്ന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ...
Advertismentspot_img

Most Popular