കോട്ടയം: എരുമേലി മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ഥി ജെസ്‌നയ്ക്കായി അന്വേഷണം ഊര്‍ജിതായി പുരോഗമിക്കുകയാണ്. ഇതിനിടിയില്‍ ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങള്‍ അന്വേഷണ സംഘത്തെ ഏറെ വട്ടംചുറ്റിക്കുകയാണ്.
ജെസ്‌നയെ കണ്ടെന്ന് അവകാശപ്പെട്ട് ഇതിനോടകം നൂറിലധികം വ്യാജസന്ദേശങ്ങളാണു പോലീസിനു ലഭിച്ചത്. കോട്ടയം ബസ് സ്റ്റാന്‍ഡില്‍ ജസ്‌ന തിരുവല്ലയ്ക്കുള്ള...