Tag: pf

പി.എഫ്‌. വിഹിതം അടയ്‌ക്കാന്‍ നാളെ മുതല്‍ ആധാര്‍ നിര്‍ബന്ധം

കൊച്ചി: ചെക്ക്‌ ഇടപാടുകളിലും പി.എഫ്‌ വിഹിതം അടയ്‌ക്കുന്നതും അടക്കമുള്ള ധനകാര്യ ഇടപാടുകളില്‍ സുപ്രധാന മാറ്റങ്ങള്‍ നാളെ മുതല്‍ നടപ്പിലാകും. പി.എഫ്‌. വിഹിതം പി.എഫ്‌. വിഹിതം നല്‍കുന്നവര്‍ ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍(യു.എ.എന്‍.)ആധാറുമായി ബന്ധിപ്പിക്കണം എന്നത്‌ നാളെ മുതല്‍ നിര്‍ബന്ധമാകും. അല്ലെങ്കില്‍ സെപ്‌റ്റംബര്‍ ഒന്നുമുതല്‍ തൊഴിലാളിക്കും തൊഴിലുടമയ്‌ക്കും ഇ.പി.എഫ്‌. വിഹിതം അടയ്‌ക്കാനാകില്ല....
Advertismentspot_img

Most Popular

G-8R01BE49R7