Tag: petta

പേട്ടയുടെ രണ്ടാംഭാഗം വരുമോ..? ചോദ്യത്തിന് സംവിധായകന്റെ മറുപടി ഇങ്ങനെ…

ചെന്നൈ: സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന 'പേട്ട'യുടെ രണ്ടാം ഭാഗം വരുമോ എന്ന ആരാധകരുടെ ആകാംക്ഷയ്ക്ക് സംവിധായകന്റെ മറുപടി. ചിത്രത്തിന്റെ തിരക്കഥ രജനീകാന്തിന് മൂന്ന് വര്‍ഷം മുന്‍പ് നല്‍കിയിരുന്നുവെന്ന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. ജിഗര്‍തണ്ട രജനി സാറിന് ഇഷ്ടപ്പെട്ട സിനിമയായിരുന്നു. അത് കണ്ടിട്ട് അദ്ദേഹം...

പേട്ട ആദ്യ ദിനം കാണുന്നവരോട് സംവിധായകന്റെ അപേക്ഷ

ചെന്നൈ: രജനീകാന്തിന്റെ മാസ് ചിത്രം 'പേട്ട' ക്ക് ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യദിനം തന്നെ സിനിമ കാണാന്‍ എത്തുന്ന ആരാധകരോട് ഒരു അപേക്ഷയുമായാണ് ചിത്രത്തിന്റെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ കഥയും സര്‍െ്രെപസും വെളിപ്പെടുത്തുന്ന സിനിമ ഭാഗങ്ങള്‍ പുറത്തുവിടരുതെന്നാണ് കാര്‍ത്തിക്...
Advertismentspot_img

Most Popular