Tag: petrol

സംസ്ഥാനത്ത് ഇന്ധന വില ഇന്നും കൂടി; തിരുവനന്തപുരത്ത് പെട്രോള്‍ 103 ലേക്ക്‌

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോൾ ലീറ്ററിന് 35 പൈസയും ഡീസൽ 10 പൈസയുമാണ് വർധിച്ചത്. ഇന്നും ഇന്ധനവില വർധനവുണ്ടായതോടെ കൊച്ചിയിൽ പെട്രോളിന് 100 രൂപ 77 പൈസയും ഡീസലിന് 94 രൂപ 55 പൈസയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 102 രൂപ 54...

ഇന്ധനവില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോളിന് 97.85 രൂപ

തിരുവനന്തപുരം: ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിനും ലിറ്ററിനും 29 പൈസ വീതമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് 97.85 രൂപയാണ് പെട്രോളിന് വില. ഡീസലിന് 93.19 രൂപയും.കൊച്ചിയില്‍ പെട്രോളിന് 95.96 രൂപയും ഡീസലിന് 91.43 രൂപയുമാണ് വില. ഈ മാസം ആറാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. കോൺഗ്രസ് പ്രതിഷേധം ഇന്ന്...

ഇന്ധന വില വര്‍ധന തുടരുന്നു; പെട്രോളിന് 26 പൈസയും ഡീസലിന് 30 പൈസയും കൂടി

തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിനിടെ ഇരുട്ടടിയായി ഇന്ധനവില വർധന തുടരുന്നു. പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 30 പൈസയും ഇന്നുകൂടി.ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 96.81 രൂപയും ഡീസൽ 92.11 രൂപയുമായി വർധിച്ചു. കൊച്ചിയിൽ പെട്രോൾ വില 94.86 രൂപയും ഡീസൽ വില...

പെട്രോള്‍ വില സംസ്ഥാനത്ത് സെഞ്ചുറിലേക്ക് കുതിക്കുന്നു;

ന്യൂഡല്‍ഹി: പെട്രോള്‍ വില സംസ്ഥാനത്ത് 100 ലേക്ക് കുതിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം സെഞ്ചുറി കടന്ന പെട്രോളിന് ഇന്ന് സംസ്ഥാനത്ത് 26 പൈസയും ഡീസലിന് 29 പൈസയും വര്‍ദ്ധിപ്പിച്ചു. ഒരു മാസത്തിനിടെ പതിനഞ്ചാം തവണയാണ് ഇന്ധനിവിലയില്‍ വര്‍ധനവുണ്ടാകുന്നത്. പെട്രോളിന് 'മികച്ച പിന്തുണയുമായി' തൊട്ടുപിന്നാലെ ഡീസല്‍ വിലയും കുതിച്ചുകയറുന്നുണ്ട്. തിരുവനന്തപുരത്ത് പെട്രോളിന്...

അസംസ്‌കൃത എണ്ണവില കുത്തനെ കുറയുന്നു; പെട്രോള്‍, ഡീസല്‍ വില കുറയുമോ..?

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുറയുന്നു. രണ്ടാഴ്ചക്കിടെ ബാരലിന് 10ശതമാനത്തോളമാണ് വിലയിൽ ഇടിവുണ്ടായത്. ബാരലിന് ഈമാസം തുടക്കത്തിലുണ്ടായിരുന്ന 71 ഡോളറിൽനിന്ന് വില 64 ഡോളറായി കുറഞ്ഞു. യുറോപ്പിൽ വീണ്ടും കോവിഡ് വ്യാപന ഭീഷണി ഉയർന്നതോടെ പല നഗരങ്ങളിലും ഗതാഗത നിയന്ത്രണംവന്നേക്കുമെന്ന സൂചനമൂലം ഡിമാൻഡ് കുറഞ്ഞതാണ്...

ര​ണ്ട് ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഇ​ന്ധ​ന വി​ല വീ​ണ്ടും കൂട്ടി

ര​ണ്ട് ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യും ആ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ല്‍ ലീ​റ്റ​റി​ന് 92.81 രൂ​പ​യും പെ​ട്രോ​ളി​ന് 87.38 രൂ​പ​യു​മാ​യി. കൊ​ച്ചി​യി​ല്‍ ഇ​ന്ന​ത്തെ പെ​ട്രോ​ള്‍ വി​ല 91.20 രൂ​പ​യും ഡീ​സ​ല്‍...

പെട്രോൾ 44 രൂപയ്ക്ക് നൽകാം; ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ 34 രൂപ മാത്രം; ഇത് ​ഗ്രേറ്റ് ഇന്ത്യൻ കൊള്ള; മോദി സർക്കാരിനെ ആഞ്ഞടിച്ച് തരൂർ

തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ധനവില വര്‍ധനവിലൂടെ നടക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ കൊള്ളയുടെ വിശദാംശങ്ങള്‍ അടങ്ങിയ രസകരമായ പട്ടിക ട്വീറ്റ് ചെയ്തുകൊണ്ടാണ് ശശി തരൂരിന്റെ പ്രതികരണം. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്തെ (2014) നികുതി ഈടാക്കിയാല്‍...

പെട്രോൾ വില വീണ്ടും കൂട്ടി

പെട്രോൾ വിലയിൽ ഇന്ന് 10 പൈസയുടെ വർധന. രണ്ടാഴ്ചക്കിടയിൽ വില വർധിക്കുന്നത് ഇത് പത്താം തവണയാണ്. കഴിഞ്ഞ 12 ദിവസത്തിനിടയിൽ പെട്രോൾ വില 1.45 രൂപ വർധിച്ചു. ഡീസൽ വിലയിൽ മാറ്റമില്ല. രാജ്യാന്തര ക്രൂഡ് ഓയിൽ വില ബാരലിന് 45 ഡോളർ മാത്രമാണ്.
Advertismentspot_img

Most Popular

G-8R01BE49R7