പെട്രോൾ വിലയിൽ ഇന്ന് 10 പൈസയുടെ വർധന. രണ്ടാഴ്ചക്കിടയിൽ വില വർധിക്കുന്നത് ഇത് പത്താം തവണയാണ്. കഴിഞ്ഞ 12 ദിവസത്തിനിടയിൽ പെട്രോൾ വില 1.45 രൂപ വർധിച്ചു. ഡീസൽ വിലയിൽ മാറ്റമില്ല.
രാജ്യാന്തര ക്രൂഡ് ഓയിൽ വില ബാരലിന് 45 ഡോളർ മാത്രമാണ്.
പാലക്കാട്: മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചീരക്കറിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി ഫസീലയ്ക്കും ഫസീലയുടെ...
കൊൽക്കത്ത: ആർജികർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. തിങ്കഴാഴ്ച ശിക്ഷ വിധിക്കും. പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും...