Tag: penalty

പെനാല്‍ട്ടി അനുവദിച്ചതിന് അസഭ്യവര്‍ഷം നടത്തിയ നെയ്മര്‍ വിവാദത്തില്‍

പെനാല്‍ട്ടി അനുവദിച്ചതിന്റെ ദേഷ്യത്തില്‍ അസഭ്യവര്‍ഷം നടത്തിയ ഫുട്‌ബോള്‍ താരം നെയ്മറിനെതിരേ നടപടിക്ക് സാധ്യത. വീഡിയോ അസിസ്റ്റന്റ് റഫറിയിങ് സിസ്റ്റത്തെയാണ് അസഭ്യം പറഞ്ഞത്. ഇന്നലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് പിഎസ്ജിക്ക് ഏറ്റ ഞെട്ടിക്കുന്ന തോല്‍വിയില്‍ രോഷം കൊള്ളുകയായിരുന്നു നെയ്മര്‍. മത്സരത്തില്‍ ഇഞ്ച്വറി ടൈമില്‍ കിട്ടിയ പെനാല്‍റ്റിയായിരുന്നു മാഞ്ചസ്റ്റര്‍...

പെനാല്‍റ്റി പാഴാക്കിയതില്‍ വേദനിക്കുന്നു; സമനില വഴങ്ങിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മെസ്സി

മോസ്‌കോ: ഐസ്ലന്‍ഡിനോടു സമനില വഴങ്ങിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലിയോണല്‍ മെസി. പെനാല്‍റ്റി പാഴാക്കിയതില്‍ വേദനിക്കുന്നതായും മെസി മത്സരത്തിനു ശേഷം തുറന്നു പറഞ്ഞു. മെസ്സി നിര്‍ണായക പെനാല്‍റ്റി പാഴാക്കിയ മത്സരത്തില്‍ ഐസ്ലാന്‍ഡിനോട് അര്‍ജന്റീന ഒരു ഗോളിന് സമനില വഴങ്ങിയിരുന്നു. ടീമിന്റെ പ്രകടനം...
Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...