Tag: pc geroge

പി.സി ജോര്‍ജിന്റെ’വേശ്യ’പരാമര്‍ശം , കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശം

കോട്ടയം:പി.സി ജോര്‍ജിന്റെ വിവാദ പ്രസംഗത്തില്‍ കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. വൈക്കം ഡിവൈഎസ്പിയോടാണ് മൊഴിയെടുക്കാന്‍ കോട്ടയം ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയത്. കന്യാസ്ത്രീക്ക് പരാതി ഉണ്ടെങ്കില്‍ പിസി ജോര്‍ജിനെതിരെ കേസെടുക്കാനാണ് പൊലീസ് തീരുമാനം. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള കന്യാസ്ത്രീയുടെ പരാതി വത്തിക്കാന്‍ സ്ഥാനപതിക്ക്...

‘വായ മൂടെടാ പിസി ജോര്‍ജെ’…വീട്ടിലേക്ക് സെല്ലോടേപ്പ് പാഴ്‌സലായി അയച്ച് പ്രതിഷേധം

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യസ്ത്രീയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ പി.സി.ജോര്‍ജിനെതിരെ വന്‍ പ്രതിഷേധം. പീഡനത്തിന് ഇരയായ സ്ത്രീയെ വീണ്ടും മുറിപ്പെടുത്തുന്നതാണ് ജോര്‍ജിന്റെ വാക്കുകളെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയര്‍ന്നു. ദേശീയ മാധ്യമങ്ങള്‍ അടക്കം പി.സി.ജോര്‍ജിന്റെ പരാമര്‍ശം വന്‍...
Advertismentspot_img

Most Popular