Tag: pawan kalyan

‘എന്റെ അമ്മയ്ക്ക് സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ല എങ്കില്‍ ഞാന്‍ എന്തിന് ജീവിച്ചിരിക്കണം’ , ശ്രീ റെഡ്ഡിക്കെതിരെ തുറന്നടിച്ച് പവന്‍ കല്ല്യാണ്‍

കൊച്ചി:നടി ശ്രീറെഡ്ഡിയുടെ തുറന്നുപറച്ചില്‍ കാരണം തെലുങ്കിലെ മുന്‍നിര താരങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രമുഖ സംവിധായകന്‍, ഗായകന്‍, നടന്‍, നിര്‍മ്മാതാവ് തുടങ്ങിയവര്‍ക്കെതിരെയാണ് ശ്രീ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഒരു തെലുങ്ക് ചാനലില്‍ ശ്രീ റെഡ്ഡിയുടെ കാസ്റ്റിങ് കൗച്ച് വിഷയം ചര്‍ച്ചയ്ക്ക് പരിഗണിച്ചിരുന്നു സിനിമാ...
Advertismentspot_img

Most Popular