Tag: pathanapuram
കന്യാസ്ത്രീയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മുങ്ങി മരണമെന്ന് പ്രാഥമിക നിഗമനം, അന്നനാളത്തില്‍ നിന്ന് നാഫ്തലിന്‍ ഗുളിക കണ്ടെടുത്തു
കൊല്ലം: കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ സൂസണ്‍ മാത്യുവിന്റേത് മുങ്ങി മരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അന്നനാളത്തില്‍ നിന്ന് നാഫ്ത്തലിന്‍ ഗുളിക കണ്ടെത്തി. ഇടതു കൈയിലുണ്ടായിരുന്നത് ആഴത്തിലുള്ള മുറിവ്. വെള്ളം ഉളളില്‍ ചെന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പേര്‍ട്ട്.
അതേസമയം,...
മഠത്തില്‍ സിസ്റ്ററുടെ മരണ ദിവസം കന്യാസ്ത്രീകള്‍ കുറവായിരുന്ന അസ്വഭാവികതയില്‍ ചുറ്റിപ്പറ്റി പോലീസ്
പത്തനാപുരം: പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ മരണം ആത്മഹത്യയെന്ന വാദത്തില്‍ പൊലീസും മഠം അധികൃതരും. ഞായറാഴ്ച രാവിലെയാണ് കോണ്‍വെന്റിലെ കിണറ്റില്‍ നിന്നും സിസ്റ്റര്‍ സി.ഇ സൂസമ്മയുടെ മൃതദേഹം കണ്ടെത്തിയത്.
മരണത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചു പല തരത്തിലുള്ള ചര്‍ച്ചകള്‍ ഉടലെടുത്തിരിന്നു. സിസ്റ്റര്‍ സൂസമ്മ ആരോഗ്യപ്രശ്നങ്ങളാല്‍ മാനസിക...
പത്തനാപുരത്ത് മൂന്നുവയസുകാരിയെ പീഡിപ്പിച്ച ബന്ധുവായ പതിനേഴുകാരന്‍ പിടിയില്‍!! പീഡനം നടത്തിയത് കുട്ടിയുടെ അമ്മ കുളിക്കാന്‍ പോയ സമയത്ത്
കൊല്ലം: കൊട്ടാരക്കര പത്തനാപുരത്ത് മൂന്ന് വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച ബന്ധുവായ 17 വയസ്സുകാരന്‍ പിടിയില്‍. അതിക്രമത്തില്‍ പരുക്കേറ്റ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബന്ധുവായ 17 വയസ്സുകാരന്‍ 2 ദിവസം മുന്‍പാണ് പെണ്‍കുഞ്ഞിനെ വീട്ടില്‍ എത്തിയത്. കുട്ടിയുടെ അമ്മ കുളിക്കാന്‍ പോയ...