Tag: parliament budget session

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും

ന്യൂഡല്‍ഹി:രണ്ടു മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുക. കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനം പ്രക്ഷുബ്ധ രംഗങ്ങള്‍ക്ക് സാക്ഷിയാകുമെന്നാണ് കരുതപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് സമ്മേളനം കടുത്ത വെല്ലുവിളിയുടെ വേദിയാകും. രാഷ്ട്രപതിയുടെ...
Advertismentspot_img

Most Popular