Tag: parak

ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് പഞ്ചായത്ത്, പിവി അന്‍വറിന്റെ പാര്‍ക്ക് നാളെ അടച്ച് പൂട്ടും

കോഴിക്കോട്:പി.വി അന്‍വറിന്റെ പിവിആര്‍ പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് പഞ്ചായത്ത്. പാര്‍ക്കിന്റെ ലൈസന്‍സ് കാലാവധി നാളെ അവസാനിക്കാന്‍ ഇരിക്കേയാണ് പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കാനാവില്ലെന്നറിയിച്ചത്. ലൈസന്‍സ് പുതുക്കി നല്‍കണമെന്ന പി.വി അന്‍വറിന്റെ അപേക്ഷ പഞ്ചായത്ത് തള്ളുകയായിരുന്നു.കുടരഞ്ഞി പഞ്ചായത്തിന്റേതാണ് തീരുമാനം. പി.വി അന്‍വറിന്റെ കക്കാടംപൊയിലിലെ അനധികൃത നിര്‍മ്മാണ...
Advertismentspot_img

Most Popular