Tag: panjabi bouse

പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം നടക്കാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി റാഫി

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം ചെയ്യാന്‍ താത്പര്യമുണ്ടായിരുന്നുവെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ റാഫി. മനോരമയുമായുള്ള അഭിമുഖത്തിലാണ് ചിത്രത്തിന് സംഭവിച്ചതെന്തെന്ന് റാഫി വെളിപ്പെടുത്തിയത്. എന്നാല്‍ ഭാവിയില്‍ സിനിമയ്ക്ക് രണ്ടാം ഭാഗം സംഭവിച്ചു കൂടായ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ''പഞ്ചാബി ഹൗസിലെ എല്ലാവരെയും ഒരിക്കല്‍ കൂടി വിളിച്ചു...
Advertismentspot_img

Most Popular