Tag: pakisthan

ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ തുരങ്കം; പാകിസ്താന്‍ മുദ്രകളുള്ള മണല്‍നിറച്ച പത്തോളം പ്ലാസ്റ്റിക് ചാക്കുകളും കണ്ടെത്തി

ശ്രീനഗര്‍: ഇന്ത്യ-പാകിസ്താന്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെ വേലിക്കു താഴെ തുരങ്കം കണ്ടെത്തി. ജമ്മുവിലെ സാംബ സെക്ടറില്‍ ഇന്ത്യ-പാകിസ്താന്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെ വേലിക്കു താഴെയാണ് തുരങ്കം കണ്ടെത്തിയതതെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച പട്രോളിങ്ങിനു പോയ ബി.എസ്.എഫ്. സംഘമാണ് തുരങ്കം കണ്ടെത്തിയത്. നുഴഞ്ഞുകയറ്റക്കാര്‍ക്ക്...

പാകിസ്താനിൽനിന്ന് കുടിയേറിയ ഹിന്ദു കുടുംബത്തിലെ 11 പേര്‍ മരിച്ചനിലയിൽ

പാകിസ്താനിൽനിന്ന് കുടിയേറിയ ഹിന്ദു കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ലോഡ്ത ഗ്രാമത്തിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. കൃഷിയിടത്തിലെ കുടിലിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടത്. സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, രാത്രി കുടിലിന് പുറത്ത് ഉറങ്ങിയ കുടുംബാംഗമായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു....

പാക്കിസ്ഥാന്റെ ചാര ഡ്രോണ്‍ അതിര്‍ത്തി രക്ഷാ സേന വെടിവച്ചിട്ടു; ഡ്രോണിനുള്ളില്‍ നിന്നും യുഎസ് നിര്‍മ്മിത ആയുധങ്ങള്‍

കശ്മീര്‍: കശ്മീരിലെ കത്വവയില്‍ പാക്കിസ്ഥാന്റെ ചാര ഡ്രോണ്‍ അതിര്‍ത്തി രക്ഷാ സേന വെടിവച്ചിട്ടു. ഡ്രോണില്‍ നിന്ന് ആയുധങ്ങളും കണ്ടെത്തിയതായാണ്വിവരം.പെട്രോളിങ്ങ് നടത്തുന്നതിനിടെ ബിഎസ്എഫാണ് ഡ്രോണ്‍ കണ്ടെത്തിയത്. രാവിലെ അഞ്ച് പത്തോടെ ഡ്രോണ്‍ വെടിവച്ചിട്ടത്. പെട്രോളിങ്ങിനിടെയാണ് ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. ഡ്രോണിനുള്ളില്‍ നിന്നും യുഎസ് നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലേക്ക്...

ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ കൈകള്‍ കെട്ടി, കണ്ണുകള്‍ മൂടി.. തട്ടികൊണ്ടുപോകല്‍, മര്‍ദനം; 12 മണിക്കൂര്‍ പാക് ക്രൂരത

ഇസ്‌ലാമാബാദ് : ഹൈക്കമ്മിഷന്‍ ഓഫിസിന് അടുത്തുള്ള പെട്രോള്‍ പമ്പില്‍നിന്നാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയതെന്ന് റിപ്പോര്‍ട്ട്. ദൃക്‌സാക്ഷികളെന്ന് അവകാശപ്പെടുന്നവരെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പാക്കിസ്ഥാന്‍ സമയം തിങ്കളാഴ്ച രാവിലെ 8.30 ഓടെയാണ് ഒരു കൂട്ടമാളുകള്‍ ഇവരെ പിടിച്ചുകൊണ്ടുപോയത്. ആറു വാഹനങ്ങളിലായി 15–-16...

‘പാക്കിസ്ഥാന്‍ മര്യാദയില്ലാത്ത രാജ്യം’; ഇന്ത്യന്‍ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥരെ കാണാതായി

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ഇന്ത്യന്‍ എംബസിയിലെ 2 ഉദ്യോഗസ്ഥരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയാണ് ഇരുവരുടെയും തിരോധാനം. താമസസ്ഥലത്തുനിന്നു പുറപ്പെട്ട ഡ്രൈവര്‍മാരായ ഇരുവരും ജോലിക്ക് പ്രവേശിച്ചിട്ടില്ലെന്നു ശ്രദ്ധയില്‍പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാന്‍ ഇന്ത്യ പാക്കിസ്ഥാനാട് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള പെരുമാറ്റച്ചട്ടം പാക്കിസ്ഥാന്‍ പാലിക്കുന്നില്ലെന്നു മുന്‍...

കൊറോണ ബാധിച്ചവരെ പാക്കിസ്ഥാന്‍ കശ്മീരിലേക്കു കടത്തുന്നു

കൊറോണ വൈറസ് ബാധിച്ചവരെ പാക്കിസ്ഥാന്‍ കശ്മീരിലേക്കു കടത്താന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിലൂടെ കോവിഡ് രോഗം ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കിടയില്‍ പടര്‍ത്താനാണു പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നതെന്ന് പൊലീസ് മേധാവി ദില്‍ബാഗ് സിങ് പറഞ്ഞു. ശ്രീനഗറില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഗണ്ടേര്‍ബല്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയ ക്വാറന്റീന്‍...

ശത്രുത മറന്ന് എയര്‍ ഇന്ത്യയെ സഹായിച്ച് പാക്കിസ്ഥാന്‍

ന്യൂ!ഡല്‍ഹി : ലോകമാകെ കൊറോണ ഭീതിയിലാണ്. ഇതിനിടെ ആകാശത്ത് അപൂര്‍വ സഹകരണത്തിനു കൈകോര്‍ത്ത് ഇന്ത്യയും പാക്കിസ്ഥാനും. ഇന്ത്യയില്‍ കുടുങ്ങിയ വിദേശികളുമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നു ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കു തിരിച്ച എയര്‍ ഇന്ത്യ വിമാനമാണു സഹകരണത്തിന്റെ ആകാശച്ചിറകില്‍ പറന്നത്. പാക്കിസ്ഥാന്റെ വ്യോമപാതയില്‍...

അടുത്ത 48 മണിക്കൂറിനുള്ളില്‍ പാക്കിസ്ഥാന്‍ സുപ്രധാന തീരുമാനങ്ങളെടുക്കും

ഇസ്ലാമാബാദ്: അടുത്ത 48 മണിക്കൂറിനുള്ളില്‍ പാകിസ്ഥാന്‍ ചില സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ- സാമ്പത്തിക സാഹചര്യങ്ങള്‍ മനസിലാക്കുന്നതിന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും പാര്‍ട്ടിയിലെ വക്താക്കളുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ...
Advertismentspot_img

Most Popular