Tag: Paddy land

നെല്‍വയല്‍-തണ്ണീര്‍ത്തട ബില്‍ നിയമഭേദഗതി കീറിയെറിഞ്ഞ് പ്രതിപക്ഷം, പ്രതിഷേധത്തിനിടെ ബില്‍ പാസാക്കി

തിരുവനന്തപുരം: നെല്‍വയല്‍ നീര്‍ത്തട നിയമഭേദഗതി ബില്‍ നിയമസഭയില്‍ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു ബില്‍ നിയമസഭ പാസാക്കിയത്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ഭേദഗതി ബില്‍ കീറിയെറിഞ്ഞ പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപോയി. ഇതിന് പിന്നാലെയാണ് ബില്‍ പാസാക്കിയത്. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണ് ഇതെന്ന് പ്രതിപക്ഷ...
Advertismentspot_img

Most Popular