Tag: paavoor
പറവൂരില്‍ ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് വന്‍ മോഷണം; രണ്ട് ക്ഷേത്രങ്ങളില്‍ നിന്നായി 50 പവന്‍ കവര്‍ന്നു
കൊച്ചി: പറവൂരില്‍ ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. പറവൂര്‍ കോട്ടുവള്ളിയില്‍ രണ്ട് ക്ഷേത്രങ്ങളിലാണ് വന്‍ കവര്‍ച്ച നടന്നത്. വടക്കന്‍ പറവൂര്‍ തൃക്കപുരം ദേവീക്ഷേത്രത്തില്‍ തിരുവാഭരണം അടക്കം 30 പവനും 65000 രൂപയും മോഷണം പോയി. ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 20 പവനാണ് കവര്‍ന്നത്.
ക്ഷേത്രവാതില്‍ കുത്തിതുറന്നാണ്...