Tag: oru adaar lovr

അഡാര്‍ ലവ്വിലെ മാണിക്യമലരായ പൂവിയെന്ന ഗാനം വേണ്ടിയിരുന്നില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു

സിനിമ പ്രേമികള്‍ വളരെ പ്രതീക്ഷയോടെയാണ് ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് എന്ന സിനിമയെ കാത്തിരിക്കുന്നത്. മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനമാണ് സിനിമയെ അന്താരാഷ്ട്ര തലത്തില്‍ എത്തിച്ചത്. മാണിക്യ മലരായ പൂവി എന്ന പാട്ടിലൂടെ ഗ്ലോബല്‍ താരമായി മാറിയ പ്രിയ പ്രകാശ് വാര്യര്‍ക്ക്...
Advertismentspot_img

Most Popular