Tag: ordinance

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി തള്ളിയാല്‍ ഓര്‍ഡിനന്‍സ് പറപ്പെടുവിക്കാന്‍ നീക്കം

കൊച്ചി: ശബരിമല ആചാരസംരക്ഷണത്തിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ശബരിമല യുവതീപ്രവേശനവിധി പുനഃപരിശോധിക്കണമെന്ന ആവശ്യം സുപ്രീം കോടതിവിധി തള്ളുകയാണെങ്കില്‍ ഇങ്ങനെയൊരു നീക്കം നടത്താമെന്ന് ബി.ജെ.പി-ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വങ്ങള്‍ എന്‍.എസ്.എസിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. പുനഃപരിശോധന വേണ്ടെന്നാണു കോടതിയുടെ തീരുമാനമെങ്കില്‍ എന്‍.എസ്.എസ്. പ്രസിഡന്റും ജനറല്‍...

രാജ്യത്ത് ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവരുടെ പേരുകള്‍ പട്ടികപ്പെടുത്താന്‍ തീരുമാനം; ഡാറ്റാബേസ് കൈകാര്യം ചെയ്യുന്നത് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

ന്യൂഡല്‍ഹി: രാജ്യത്ത് ലൈംഗികാതിക്രമങ്ങള്‍ നടത്തുന്ന കുറ്റവാളികളുടെ പേരുകള്‍ പട്ടികപ്പെടുത്താന്‍ ക്യാബിനറ്റ് തീരുമാനം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പെട്ടെന്ന് നടപടികളെടുക്കാന്‍ പട്ടിക സഹായകമാകുമെന്നാണ് കരുതുന്നത്. രജിസ്ട്രിയില്‍ അഡ്രസ് ഉള്‍പ്പടെയുള്ള വിവരങ്ങളും വിരലടയാളം, ഡി.എന്‍.എ സാമ്പിളുകള്‍, പാന്‍ നമ്പറും ഉള്‍പ്പെടും. ശിക്ഷിക്കപ്പെട്ടവരുടെ മാത്രമല്ല കുറ്റാരോപിതരായ ആളുകളുടെ...
Advertismentspot_img

Most Popular