Tag: onam exam
ഓണപ്പരീക്ഷയ്ക്ക് പകരം ക്ലാസ് പരീക്ഷ; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 13 മുതല്‍ നടത്തും
തിരുവനന്തപുരം: സ്‌കൂളുകളില്‍ ഓണപ്പരീക്ഷയ്ക്ക് പകരം ക്ലാസ് പരീക്ഷ നടത്തും. ക്രിസ്മസ് പരീക്ഷ മുന്‍ നിശ്ചയ പ്രകാരം നടത്താനും ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) മോണിറ്ററിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതനുസരിച്ച് ഡിസംബര്‍ 13 മുതല്‍ 22 വരെ ക്രിസ്മസ് പരീക്ഷ നടക്കും.
ഓണപ്പരീക്ഷയ്ക്ക് പകരം ഒക്ടോബര്‍...
ഓണപ്പരീക്ഷകള്‍ ഒഴിവാക്കി; സി.ബി.എസ്.ഇ പരീക്ഷകള്‍ സെപ്റ്റംബര്‍ പത്തുമുതല്‍
തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങി ഓണപ്പരീക്ഷകള്‍. പ്രളയത്തെ തുടര്‍ന്ന് തുടര്‍ച്ചയായി ക്ലാസുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഇത്തവണ ഓണപ്പരീക്ഷകള്‍ മാറ്റിവെക്കാന്‍ തീരുമാനമായത്. എന്നാല്‍ പൊതു വിദ്യാലങ്ങളിലെ പരീക്ഷകള്‍ മാത്രമാണ് മാറ്റിവെച്ചിരിക്കുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ സെപ്റ്റംബര്‍ പത്ത് മുതല്‍ തുടങ്ങും.
പൊതുവിദ്യാലയങ്ങളിലെ ഒഴിവാക്കിയ ഓണപരീക്ഷ മറ്റേതെങ്കിലും രീതിയില്‍...